ഉദ്യോഗക്കയറ്റം സ്വീകരിക്കാതെ ഒരേ റെയിൽവെ ഗെയിറ്റിൽ 22 വർഷം ; പുന്നോൽ റെയിൽവെ ഗേറ്റ് കീപ്പർക്ക് യാത്രയയപ്പും ആദരവും നല്കി

ഉദ്യോഗക്കയറ്റം  സ്വീകരിക്കാതെ ഒരേ റെയിൽവെ ഗെയിറ്റിൽ 22 വർഷം ; പുന്നോൽ റെയിൽവെ ഗേറ്റ് കീപ്പർക്ക്  യാത്രയയപ്പും ആദരവും നല്കി
Jun 8, 2024 07:57 PM | By Rajina Sandeep

തലശ്ശേരി :(www.thalassery news.in)  പുന്നോൽ റെയിൽവെ ഗേറ്റ് കീപ്പർക്ക് യാത്രയയപ്പും ആദരവും നല്കി.     ജോലിക്കയറ്റം ലഭിച്ചിട്ടും സ്വീകരിക്കാതെ ഒരേ റെയിൽവെ ഗെയിറ്റിൽ തുടർച്ചയായി 22 വർഷം സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച പി.വിജയകുമാറിന് നാട്ടുകാർ യാത്രയയപ്പും ആദരവും നൽകി.

പുന്നോൽ കുറിച്ചിയിൽ റെയിൽവെ ഗെയിറ്റിലെ ഗെയിറ്റ് കീപ്പർ പാലക്കാട് സ്വദേശി വിജയകുമാറിനാണ് പുന്നോൽ സുഹൃദ് സംഘം സ്നേഹവസന്തം പരിപാടിയിലൂടെ ആദരവ് നൽകിയത്. യാത്രയയപ്പും ആദരവ് സമർപ്പണവും കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വിരമിച്ച ജനകീയനായ വില്ലേജ് ഓഫീസർ പുന്നോൽ കരീക്കുന്നിലെ കെ.മുരളീധരനെയും ആദരിച്ചു.

എം.എൽ.എ ഇരുവർക്കും പുന്നോലിൻ്റെ സ്നേഹവായ്പും ഉപഹാരവും നൽകി. പുന്നോൽ സലഫി സെൻ്ററിൽ നടന്ന ചടങ്ങിൽ രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. ചന്ദ്രദാസൻ, ജയന്തി രാമൻ, കെ.വി.ദിവിത പ്രകാശൻ, കെ.മനോജ് കുമാർ, റബീസ് പുന്നോൽ, കെ.മുരളീധരൻ, പി.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.

22 years in the same railway gate without promotion;Punnol railway gate keeper was given farewell and respect

Next TV

Related Stories
കാറിൽ നിന്നിറങ്ങവെ മിന്നലേറ്റ് മരിച്ചു

May 17, 2025 08:43 PM

കാറിൽ നിന്നിറങ്ങവെ മിന്നലേറ്റ് മരിച്ചു

കാറിൽ നിന്നിറങ്ങവെ മിന്നലേറ്റ്...

Read More >>
ഒമാനിൽ റസ്റ്റോറൻ്റിൽ  ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ;  തലശ്ശേരി സ്വദേശികളായ ദമ്പതികൾക്ക്  ദാരുണാന്ത്യം

May 17, 2025 04:45 PM

ഒമാനിൽ റസ്റ്റോറൻ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; തലശ്ശേരി സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം

ഒമാനിൽ റസ്റ്റോറൻ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ; തലശ്ശേരി സ്വദേശികളായ ദമ്പതികൾക്ക് ...

Read More >>
മുസ്ലിംലീഗ് ദേശിയ നേതൃത്വത്തിൽ  താരമായി സൈനുൽ ആബിദ് ; ഇ.അഹമ്മദിന് ശേഷം ദേശീയ നേതൃത്വത്തിലേക്ക്

May 17, 2025 02:58 PM

മുസ്ലിംലീഗ് ദേശിയ നേതൃത്വത്തിൽ താരമായി സൈനുൽ ആബിദ് ; ഇ.അഹമ്മദിന് ശേഷം ദേശീയ നേതൃത്വത്തിലേക്ക്

മുസ്ലിംലീഗ് ദേശിയ നേതൃത്വത്തിൽ താരമായി സൈനുൽ ആബിദ് ; ഇ.അഹമ്മദിന് ശേഷം ദേശീയ...

Read More >>
കേരള സന്ദർശന വിവാദത്തില്‍ നിയമ  നടപടിക്കൊരുങ്ങി അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ

May 17, 2025 12:14 PM

കേരള സന്ദർശന വിവാദത്തില്‍ നിയമ നടപടിക്കൊരുങ്ങി അർജന്‍റീന ഫുട്ബോൾ അസോസിയേഷൻ

കേരള സന്ദർശന വിവാദത്തില്‍ നിയമ നടപടിക്കൊരുങ്ങി അർജന്‍റീന ഫുട്ബോൾ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 17, 2025 10:37 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
മണിപ്പുർ കലാപത്തിൻ്റെ സൂത്രധാരൻ തലശേരിയിൽ ഹോട്ടൽ ജോലിക്കാരൻ ;  എൻഐഎ പിടികൂടി

May 17, 2025 09:27 AM

മണിപ്പുർ കലാപത്തിൻ്റെ സൂത്രധാരൻ തലശേരിയിൽ ഹോട്ടൽ ജോലിക്കാരൻ ; എൻഐഎ പിടികൂടി

മണിപ്പുർ കലാപത്തിൻ്റെ സൂത്രധാരൻ തലശേരിയിൽ ഹോട്ടൽ ജോലിക്കാരൻ ; എൻഐഎ...

Read More >>
Top Stories

News Roundup