---
title: "രാഹുൽ വയനാട് മണ്ഡലം ഒഴിയും ; പ്രിയങ്ക മത്സരിക്കും"
english_title: "Rahul to vacate Wayanad Constituency;Priyanka will contest"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/212791/rahul-to-vacate-wayanad-constituencypriyanka-will-contest"
published_at: "2024-06-17T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667048ebab3c8_Untitled-2_copy.jpg"
keywords: []
---

# രാഹുൽ വയനാട് മണ്ഡലം ഒഴിയും ; പ്രിയങ്ക മത്സരിക്കും

> **Lead Summary:** ** **റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ റായ്ബറേലി നിലനിർത്താൻ രാഹുൽ ഗാന്ധി. വയനാട് മണ്ഡലമൊഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് അന്തിമ തീരുമാനം. വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും

## Article Content

** **റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ റായ്ബറേലി നിലനിർത്താൻ രാഹുൽ ഗാന്ധി. വയനാട് മണ്ഡലമൊഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് അന്തിമ തീരുമാനം. വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/212791/rahul-to-vacate-wayanad-constituencypriyanka-will-contest)