ആകാശ് തില്ലങ്കേരിയുടെ നിയമ ലംഘന യാത്രയില്‍ ഇടപെട്ട് ഹൈക്കോടതി ; കർശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം

ആകാശ് തില്ലങ്കേരിയുടെ നിയമ ലംഘന  യാത്രയില്‍ ഇടപെട്ട് ഹൈക്കോടതി ; കർശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം
Jul 9, 2024 12:06 PM | By Rajina Sandeep

 കണ്ണൂർ (www.thalasserynews.in) ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയില്‍ വിമർശനവുമായി ഹൈക്കോടതി.വാഹനം ഓടിക്കുന്നത് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആളാണെന്നാണ് മനസ്സിലാക്കുന്നത്.

ഇത്തരം വാഹനങ്ങൾ പൊതു സ്ഥലത്ത് ഉണ്ടാകാനേ പാടില്ല. രൂപമാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു.

യൂട്യൂബും മറ്റു സാമൂഹ്യ മാധ്യമങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

 സ്റ്റേറ്റ് ബോർഡ് വെച്ച് ഓടിയ കേരള മിനറൽ ആന്‍റ്  മെറ്റൽസ് എം ഡിയുടെ വാഹനത്തിനെതിരെ നടപടി എടുക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. ആലുവയിലെ ഫ്ലൈ ഓവറിന് മുകളിൽ ഫ്ലാഷ് ലൈറ്റിട്ടാണ് വാഹനം ഓടിയത്.

കെ എൽ 23 പി 8383 എന്ന നമ്പറിലുള്ള വാഹനത്തിനെതിരെയാണ് നടപടി. വാഹനം പരിശോധിച്ച് റിപോർട്ട് കോടതിക്ക് കൈമാറണം. കോഴിക്കോട് വിദ്യാർത്ഥിനികളെ സീബ്ര ലൈനിൽ സ്വകാര്യ ബസിടിച്ച സംഭവത്തിലും ഹൈക്കോടതി ഇടപെട്ടു. സംഭവത്തിൽ സ്വമേധയാ കേസെടുത്തു.

High Court intervened in Akash Tillankeri's illegal journey;Advice to take strict action

Next TV

Related Stories
കോഴിക്കോട് സ്വദേശിയായ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Jan 19, 2025 07:37 PM

കോഴിക്കോട് സ്വദേശിയായ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോഴിക്കോട് സ്വദേശിയായ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്...

Read More >>
തലശേരി സേവാഭാരതിയും, അയ്യപ്പസേവാസമിതിയും ചേർന്ന് നടത്തിയ ശബരി മല ഇടത്താവളം സമാപിച്ചു.

Jan 18, 2025 07:16 PM

തലശേരി സേവാഭാരതിയും, അയ്യപ്പസേവാസമിതിയും ചേർന്ന് നടത്തിയ ശബരി മല ഇടത്താവളം സമാപിച്ചു.

തലശേരി സേവാഭാരതിയും, അയ്യപ്പസേവാസമിതിയും ചേർന്ന് നടത്തിയ ശബരി മല ഇടത്താവളം...

Read More >>
ശ്രദ്ധിക്കുക ; ധർമ്മടത്ത് വയോധികയെ തലക്കടിച്ച് രക്ഷപ്പെട്ട  യുവാവിനായി തിരച്ചിൽ

Jan 18, 2025 03:54 PM

ശ്രദ്ധിക്കുക ; ധർമ്മടത്ത് വയോധികയെ തലക്കടിച്ച് രക്ഷപ്പെട്ട യുവാവിനായി തിരച്ചിൽ

ധർമ്മടത്ത് വയോധികയെ തലക്കടിച്ച് രക്ഷപ്പെട്ട യുവാവിനായി...

Read More >>
തലശ്ശേരി നഗരസഭാ പരിധിയിൽ നാളെ തീവ്ര ശുചീകരണ യജ്ഞം ; കൗൺസിലർമാർ നേതൃത്വം നൽകും

Jan 18, 2025 02:22 PM

തലശ്ശേരി നഗരസഭാ പരിധിയിൽ നാളെ തീവ്ര ശുചീകരണ യജ്ഞം ; കൗൺസിലർമാർ നേതൃത്വം നൽകും

തലശ്ശേരി നഗരസഭാ പരിധിയിൽ തീവ്ര ശുചീകരണ യജ്ഞം...

Read More >>
കണ്ണൂരിൽ സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jan 18, 2025 01:39 PM

കണ്ണൂരിൽ സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂരിൽ സ്വകാര്യ ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
Top Stories

Entertainment News