---
title: "മാടപ്പീടിക കൊമ്മൽ വയലിലെ എം.സി. രാമചന്ദ്രൻ നിര്യാതനായി"
english_title: "MC of Madapeedika Kommal field. Ramachandran passed away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/241394/mc-of-madapeedika-kommal-field-ramachandran-passed-away"
published_at: "2024-10-09T18:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670684eaa7b09_Untitled-1_copy.jpg"
keywords: []
---

# മാടപ്പീടിക കൊമ്മൽ വയലിലെ എം.സി. രാമചന്ദ്രൻ നിര്യാതനായി

> **Lead Summary:** **തലശ്ശേരി : **കൊമ്മൽ വയലിലെ ശ്രീനന്ദനത്തിൽ വാഴയിൽ മണ്ടോടി എം സി.രാമചന്ദ്രൻ നിര്യാതനായി. ദീർഘകാലം ബസ്സ് കണ്ടക്ടറും, ചെറുകിട ബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷൻ ഓഫീസ് മാനേജറുമായിരുന്നു.

## Article Content

**തലശ്ശേരി : **കൊമ്മൽ വയലിലെ ശ്രീനന്ദനത്തിൽ വാഴയിൽ മണ്ടോടി എം സി.രാമചന്ദ്രൻ നിര്യാതനായി. ദീർഘകാലം ബസ്സ് കണ്ടക്ടറും, ചെറുകിട ബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷൻ ഓഫീസ് മാനേജറുമായിരുന്നു.

രാജലക്ഷ്മിയാണ് ഭാര്യ. മാധ്യമ പ്രവർത്തകൻ രാഗിൽ ചന്ദ്രൻ ഷിജിൽ, ഷക്കിൽ ചന്ദ്രൻ എന്നിവർ മക്കളും, അൻസി ചാലക്കര, കാവ്യ എന്നിവർ മരുമക്കളുമാണ്. പ്രസന്ന, ശൈലജ, ശോഭന, ശ്രീലത, രാജേന്ദ്രൻ, പരേതയായ വിനീത എന്നിവർ സഹോദരങ്ങളാണ്. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കണ്ടിക്കൽ നിദ്രാ തീരത്ത് നടക്കും.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/241394/mc-of-madapeedika-kommal-field-ramachandran-passed-away)