---
title: "തലശേരിയിൽ ഇടപാടുകാർക്ക്  മാഹി മദ്യം വിളമ്പുന്നതിനിടയിൽ  വയോധികൻ പിടിയിൽ"
english_title: "Elderly man arrested while serving Mahi liquor to customers in Thalassery"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/220419/elderly-man-arrested-while-serving-mahi-liquor-to-customers-in-thalassery"
published_at: "2024-07-16T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669637b56cf71_download_(1).jpg"
keywords: []
---

# തലശേരിയിൽ ഇടപാടുകാർക്ക്  മാഹി മദ്യം വിളമ്പുന്നതിനിടയിൽ  വയോധികൻ പിടിയിൽ

> **Lead Summary:** ***തലശേരി:*** തലശേരിയിൽ ഇടപാടുകാർക്ക് മാഹി മദ്യം വിളമ്പുന്നതിനിടയിൽ വയോധികൻ പിടിയിൽ.

## Article Content

***തലശേരി:*** തലശേരിയിൽ ഇടപാടുകാർക്ക് മാഹി മദ്യം വിളമ്പുന്നതിനിടയിൽ വയോധികൻ പിടിയിൽ.

   തെരുവോരത്ത് മാഹി മദ്യം എത്തിച്ച് ആവശ്യക്കാർക്ക് ഗ്ലാസിൽ പകർന്നു നൽകുന്ന വയോധികനെ തലശ്ശേരി എസ്.ഐ വി വി ദീപ്തിയും പാർട്ടിയും പിടികൂടി.

കോട്ടയം ഈരാറ്റു പേട്ട പന്തംകുന്ന് കോളനിയിലെ ഷാജിയാണ് (58)അറസ്റ്റിലായത്. ഇയാളിൽ നിന്നും 4,350 രൂപയും കണ്ടെടുത്തു. എൻ.സി.സി റോഡിലെ കടകൾക്ക് പരിസരത്ത് മറഞ്ഞിരുന്നാണ് ഷാജി ഇടപാടുകാർക്ക് മദ്യം വിള മ്പുന്നത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/220419/elderly-man-arrested-while-serving-mahi-liquor-to-customers-in-thalassery)