സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും

സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന്  അവസാനിക്കും
Jul 31, 2024 02:34 PM | By Rajina Sandeep

തിരുവനന്തപുരം : സംസ്ഥാനത്തെ ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. 52 ദിവസം നീണ്ടുനിന്ന നിരോധനത്തിന് ശേഷമാണ് ബോട്ടുകള്‍ അര്‍ദ്ധരാത്രി കടലിലേക്ക് ഇറങ്ങുന്നത്.

3500 ഇല്‍ അധികം യന്ത്രവല്‍കൃത ബോട്ടുകളാണ് ഇന്ന് അര്‍ദ്ധരാത്രിയോടെ കടലിലിറക്കുന്നത്. ട്രോളിങ് ബോട്ടുകളും പേഴ്സീന്‍ ബോട്ടുകളുമാണ് കടലില്‍ ഇറങ്ങുക.

എന്നാല്‍, ഗില്‍നെറ്റ് വിഭാഗത്തില്‍പ്പെടുന്ന ബോട്ടുകള്‍ കുറച്ചു ദിവസം കൂടി കഴിഞ്ഞേ കടലില്‍ ഇറങ്ങൂ. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്നതിന് തടസ്സമില്ലെങ്കിലും മത്സ്യത്തിന്റെ ലഭ്യതയില്‍ ഇത്തവണ വലിയ കുറവാണ് രേഖപ്പെടുത്തിയത്.

ഇത് മീനിന്റെ വില ഗണ്യമായി വര്‍ധിക്കാനും കാരണമായി. മത്സ്യത്തിന് വില കിട്ടാതെ പോയതാണ് പരമ്പരാഗത വിഭാഗം നേരിട്ട വലിയ പ്രതിസന്ധി.

അമേരിക്ക ചെമ്മീന്‍ ഇറക്കുമതി നിരോധിച്ചത് പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തെയും ബാധിച്ചു. ട്രോളിങ് നിരോധന കാലത്ത് പതിവുപോലെ ചെമ്മീന്‍ ലഭിച്ചെങ്കിലും, ശരിയായ വില കിട്ടിയില്ല.

The ban on trolling in the state will end today

Next TV

Related Stories
ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 6ന് ; അറഫാ സം​ഗമം 5ന്

May 28, 2025 08:44 AM

ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 6ന് ; അറഫാ സം​ഗമം 5ന്

ഗൾഫ് രാജ്യങ്ങളിൽ ബലിപെരുന്നാൾ ജൂൺ 6ന് ; അറഫാ സം​ഗമം 5ന്...

Read More >>
കണ്ണൂരിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് കവർച്ച; 23000 രൂപയും മൊബൈലും മോഷണം പോയി

May 27, 2025 11:04 PM

കണ്ണൂരിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് കവർച്ച; 23000 രൂപയും മൊബൈലും മോഷണം പോയി

കണ്ണൂരിൽ ആളില്ലാത്ത വീട് കുത്തിതുറന്ന് കവർച്ച; 23000 രൂപയും മൊബൈലും മോഷണം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 27, 2025 06:33 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
32 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന തലശേരി ട്രാഫിക്ക് എസ്.ഐ പി.കെ മനോജന് തലശ്ശേരി പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷൻ സ്നേഹാദരം നൽകി.

May 27, 2025 06:25 PM

32 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന തലശേരി ട്രാഫിക്ക് എസ്.ഐ പി.കെ മനോജന് തലശ്ശേരി പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷൻ സ്നേഹാദരം നൽകി.

32 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന തലശേരി ട്രാഫിക്ക് എസ്.ഐ പി.കെ മനോജന് തലശ്ശേരി പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേർസ് അസോസിയേഷൻ സ്നേഹാദരം...

Read More >>
തലശ്ശേരി  സ്വദേശിയായ യുവതി  അബൂദബിയിൽ അന്തരിച്ചു

May 27, 2025 05:26 PM

തലശ്ശേരി സ്വദേശിയായ യുവതി അബൂദബിയിൽ അന്തരിച്ചു

തലശ്ശേരി സ്വദേശിയായ യുവതി അബൂദബിയിൽ അന്തരിച്ചു...

Read More >>
മഴ തുടരുന്നു ;  കണ്ണൂർ കുപ്പത്ത് വീണ്ടും  മണ്ണിടിച്ചിൽ  ദേശീയപാത  റോഡിന് മുകളിലായി നിർമ്മിച്ച ഭിത്തിയടക്കം  ഇടിഞ്ഞു

May 27, 2025 02:10 PM

മഴ തുടരുന്നു ; കണ്ണൂർ കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ ദേശീയപാത റോഡിന് മുകളിലായി നിർമ്മിച്ച ഭിത്തിയടക്കം ഇടിഞ്ഞു

കണ്ണൂർ കുപ്പത്ത് വീണ്ടും മണ്ണിടിച്ചിൽ ദേശീയപാത റോഡിന് മുകളിലായി നിർമ്മിച്ച ഭിത്തിയടക്കം ...

Read More >>
Top Stories

News Roundup