---
title: "തലശ്ശേരി  സ്വദേശിയായ യുവതി  അബൂദബിയിൽ അന്തരിച്ചു "
english_title: "A young woman from Thalassery passed away in Abu Dhabi."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/292570/a-young-woman-from-thalassery-passed-away-in-abu-dhabi"
published_at: "2025-05-27T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6835a86515b66_1200_68359f20e51b8_dead_(1).jpg"
keywords: []
---

# തലശ്ശേരി  സ്വദേശിയായ യുവതി  അബൂദബിയിൽ അന്തരിച്ചു 

> **Lead Summary:** തലശ്ശേരി തലശ്ശേരി സ്വദേശിയായ യുവതി അബൂദബിയിൽ അന്തരിച്ചു മുണ്ടേരി കോളിൽമൂല ചാലിൽ ഫഹദിന്റെ ഭാര്യ ആലിയമ്പത് ഹുസ്ന ഷെറിൻ ആണ് മരിച്ചത്. രണ്ട് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ഐദിൻ, അനാമി, ഐഹാം. ബയ്യിൽ മുസ്തഫ - ആലിയമ്പത് റഹിമയുടെയും മകളാണ്. സഹോദരങ്ങൾ : നിദ ഫാത്തിമ, സഫ ഫർഹത്.

## Article Content

തലശ്ശേരി തലശ്ശേരി സ്വദേശിയായ യുവതി അബൂദബിയിൽ അന്തരിച്ചു മുണ്ടേരി കോളിൽമൂല ചാലിൽ ഫഹദിന്റെ ഭാര്യ ആലിയമ്പത് ഹുസ്ന ഷെറിൻ ആണ് മരിച്ചത്. രണ്ട് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ഐദിൻ, അനാമി, ഐഹാം. ബയ്യിൽ മുസ്തഫ - ആലിയമ്പത് റഹിമയുടെയും മകളാണ്. സഹോദരങ്ങൾ : നിദ ഫാത്തിമ, സഫ ഫർഹത്.

അബൂദബി കെ.എം.സി.സി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/292570/a-young-woman-from-thalassery-passed-away-in-abu-dhabi)