തലശേരിയിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി കടകൾ അപകടാവസ്ഥയിൽ ; തിരിഞ്ഞു നോക്കാതെ വാട്ടർ അതോറിറ്റി, കടകളടച്ചിട്ട് വ്യാപാരികൾ

തലശേരിയിൽ കുടിവെള്ള വിതരണ  പൈപ്പ് പൊട്ടി കടകൾ അപകടാവസ്ഥയിൽ ; തിരിഞ്ഞു നോക്കാതെ വാട്ടർ അതോറിറ്റി, കടകളടച്ചിട്ട് വ്യാപാരികൾ
Sep 17, 2024 04:02 PM | By Rajina Sandeep

തലശേരി:(www.thalasserynews.in)  തലശേരി ടിസി മുക്കിലാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. ഇതോടെ കടകൾക്കുള്ളിലും ഉറവ രൂപപ്പെട്ടു. കടകൾക്കുള്ളിൽ നിന്നും വെള്ളം പുറത്തേക്കൊഴുകുകയാണ്.

അപകടാവസ്ഥയിലായതിനെ തുടർന്ന് 2 കടകൾ പൂട്ടി. സുബൈറിൻ്റെ ടിൻ മേക്കർ, രഞ്ജിത്തിൻ്റെ ടി.കെ ബാറ്ററീസ്, അജിത്തിൻ്റെ എസ്.ജി ഡീസൽ എന്നീ കടകളിലാണ് വെള്ളമെത്തിയത്.

സുബൈറിൻ്റെയും, രഞ്ജിത്തിൻ്റെയും കടകൾ അടച്ചിട്ടിരിക്കുകയാണ്. അജിത്തിൻ്റെ കടയിൽ നിന്നും വെള്ളം കോരി ഒഴിവാക്കുകയായിരുന്നു. കടകൾ അപകടാവസ്ഥയിലാണെന്നും, ശാശ്വത പരിഹാരം വേണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ടിസി മുക്കിൽ സ്ഥിരമായി പലയിടത്തായി പൈപ്പ് പൊട്ടുന്നത് സ്ഥിരം കാഴ്ചയാണിത്.

റെയിൽവേ സ്റ്റേഷനിലേക്കും, സി പി എം ഓഫീസിലേക്കുമുള്ള എളുപ്പവഴി കൂടിയാണിത്. അതു കൊണ്ടു തന്നെ നിരവധി വാഹനങ്ങളും, യാത്രക്കാരും ഈ വഴിയെ ആശ്രയിക്കുന്നുണ്ട്.

In Thalassery, drinking water supply pipe burst, shops in danger; Without looking back, the water authority and the traders closed the shops

Next TV

Related Stories
ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് പൊലീസ്: ഫോണടക്കമുള്ള രേഖകൾ ഹാജരാക്കിയില്ല

Oct 12, 2024 01:35 PM

ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് പൊലീസ്: ഫോണടക്കമുള്ള രേഖകൾ ഹാജരാക്കിയില്ല

ഒന്നര മണിക്കൂർ ചോദ്യം ചെയ്യൽ; സിദ്ദിഖ് സഹകരിക്കുന്നില്ലെന്ന് പൊലീസ്: ഫോണടക്കമുള്ള രേഖകൾ...

Read More >>
ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം

Oct 12, 2024 10:29 AM

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍ അന്വേഷണം

ഓം പ്രകാശ് പ്രതിയായ ലഹരിക്കേസ്; ശ്രീനാഥ് ഭാസിക്കെതിരെ കൂടുതല്‍...

Read More >>
കോഴിക്കോട് പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് അപകടം, വയോധികന്‍ മരിച്ചു

Oct 12, 2024 09:46 AM

കോഴിക്കോട് പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് അപകടം, വയോധികന്‍ മരിച്ചു

കോഴിക്കോട് പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് അപകടം, വയോധികന്‍...

Read More >>
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; എട്ട്  ജില്ലകളിൽ യെല്ലോ അലർട്ട്

Oct 12, 2024 09:16 AM

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ...

Read More >>
മലബാർ കാൻസർ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം ; ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി  സ്പീക്കർ അഡ്വ. എ.എൻ ഷംസീർ

Oct 11, 2024 07:43 PM

മലബാർ കാൻസർ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം ; ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി സ്പീക്കർ അഡ്വ. എ.എൻ ഷംസീർ

മലബാർ കാൻസർ സെന്ററിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം ; ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി സ്പീക്കർ അഡ്വ. എ.എൻ...

Read More >>
Top Stories

News Roundup

Entertainment News