ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് സിദ്ദിഖ്; നോട്ടീസ് നൽകി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം

ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറെന്ന് സിദ്ദിഖ്; നോട്ടീസ് നൽകി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം
Oct 5, 2024 02:00 PM | By Rajina Sandeep

(www.thalasserynews.in)  ബലാത്സം​ഗക്കേസിൽ സ്വയം ഹാജരാകാൻ തയ്യാറെന്ന് നടൻ സിദ്ദിഖ്. ഇക്കാര്യം അറിയിച്ച് അന്വേഷണ സംഘത്തിന് നടൻ കത്തു നൽകി.

അടുത്തയാഴ്ച ചോദ്യം ചെയ്യലുണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. നോട്ടീസ് നൽകി വിളിപ്പിച്ച ശേഷം മൊഴിയെടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ്‌ സുപ്രീം കോടതി രണ്ടാഴ്‌ചത്തേക്ക്‌ തടഞ്ഞിരുന്നു. അതുവരെ വിചാരണക്കോടതി മുന്നോട്ടുവെക്കുന്ന ഉപാധികളുടെകൂടി അടിസ്ഥാനത്തിൽ ഹർജിക്കാരന്റെ അറസ്റ്റ്‌ പാടില്ലെന്നും ഉത്തരവിട്ടിരുന്നു.

കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ്‌ സിദ്ദിഖ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. 2016ൽ തിരുവനന്തപുരത്ത് മാസ്‌കോട്ട്‌ ഹോട്ടലിൽ വിളിച്ചുവരുത്തി സിദ്ദിഖ്‌ ബലാത്സംഗം ചെയ്‌തെന്നാണ്‌ അതിജീവിതയുടെ പരാതി.

Siddique says he is ready to appear for questioning; The investigation team will give a statement after summoning them

Next TV

Related Stories
തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ബൃഹദ് പദ്ധതി

Jul 7, 2025 09:54 PM

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ബൃഹദ് പദ്ധതി

തലശ്ശേരി എഞ്ചിനീയറിംഗ് കോളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ബൃഹദ്...

Read More >>
തലശേരി ജനറൽ ആശുപത്രിയുടെ ശോചനീയവസ്ഥ  ;  മഹിള കോൺഗ്രസ് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

Jul 7, 2025 07:25 PM

തലശേരി ജനറൽ ആശുപത്രിയുടെ ശോചനീയവസ്ഥ ; മഹിള കോൺഗ്രസ് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ. എസ്. ടി. സി സംസ്ഥാന പ്രസിഡണ്ട് ഹരീഷ്...

Read More >>
നിപ ബാധിതയുടെ നില ഗുരുതരം, 173 പേരുടെ സമ്പർക്ക പട്ടിക; വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്

Jul 7, 2025 02:15 PM

നിപ ബാധിതയുടെ നില ഗുരുതരം, 173 പേരുടെ സമ്പർക്ക പട്ടിക; വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്

നിപ ബാധിതയുടെ നില ഗുരുതരം, 173 പേരുടെ സമ്പർക്ക പട്ടിക; വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്...

Read More >>
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിജയോത്സവം സംഘടിപ്പിച്ചു

Jul 6, 2025 03:00 PM

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിജയോത്സവം സംഘടിപ്പിച്ചു

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിജയോത്സവം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall