---
title: "സംസ്ഥാനത്തെ സ്വര്‍ണവിലയിൽ നേരിയ കുറവ്"
english_title: "Slight reduction in gold prices in the state"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/244813/slight-reduction-in-gold-prices-in-the-state"
published_at: "2024-10-24T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6719e78f8d5cb_6719e3d90621c_images_(1)_(17).jpeg"
keywords: []
---

# സംസ്ഥാനത്തെ സ്വര്‍ണവിലയിൽ നേരിയ കുറവ്

> **Lead Summary:** ** **സംസ്ഥാനത്തെ സ്വര്‍ണവില കുതിപ്പ് തുടരുന്നതിനിടെ ഇന്ന് നേരിയ ആശ്വാസം. 440 രൂപയുടെ കുറവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58,280 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7285 രൂപയാണ് നല്‍കേണ്ടത്.

## Article Content

** **സംസ്ഥാനത്തെ സ്വര്‍ണവില കുതിപ്പ് തുടരുന്നതിനിടെ ഇന്ന് നേരിയ ആശ്വാസം. 440 രൂപയുടെ കുറവാണ് വിലയിലുണ്ടായിട്ടുള്ളത്. ഇതോടെ 58,280 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7285 രൂപയാണ് നല്‍കേണ്ടത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/244813/slight-reduction-in-gold-prices-in-the-state)