നിർത്തും മുമ്പ് ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം ; യുവതിക്ക് രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥൻ

നിർത്തും മുമ്പ് ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടം ; യുവതിക്ക് രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥൻ
Oct 30, 2024 12:29 PM | By Rajina Sandeep

(www.thalasserynews.in)ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവതി. മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. യുവതിയെ ആർപിഎഫാണ് രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിൽ നിന്ന് വണ്ടി നിർത്തും മുമ്പേ ഇറങ്ങാൻ ശ്രമിച്ച യുവതിയാണ് അപകടത്തിൽപ്പെട്ടത്.

പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്ഫോമിന്‍റെയും ട്രെയിനിന്‍റെയും ഇടയിലേക്ക് വീഴുകയായിരുന്നു.

ഇതിനിടെ സംഭവം ശ്രദ്ധയിൽപ്പെട്ട ആർ പി എഫ് ഹെഡ് കോൺസ്റ്റബിൾ ഓടിയെത്തി ഇവരെ പിടിച്ച് പ്ലാറ്റ്ഫോമിലേക്ക് മാറ്റുകയായിരുന്നു.

അതിസാഹസികമായി പിടിച്ചുമാറ്റിയ ഹെഡ്കോൺസ്റ്റബിൾ വി.കെ ഷാജിയും പ്ലാറ്റ്ഫോമിലേക്ക് വീണു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

Accident while trying to get off the train before stopping; The RPF officer came to the rescue of the young woman

Next TV

Related Stories
വീട്ടുജോലിക്കാരി വഴക്കിട്ടു, മരക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചുകൊന്ന് സ്യൂട്ട്കേസിലാക്കി ദമ്പതികൾ

Oct 30, 2024 02:11 PM

വീട്ടുജോലിക്കാരി വഴക്കിട്ടു, മരക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചുകൊന്ന് സ്യൂട്ട്കേസിലാക്കി ദമ്പതികൾ

യുവതിയെ കൊന്ന് സ്യൂട്ട്കേസിലാക്കി തമിഴ്നാട് സേലത്ത് ഉപേക്ഷിച്ച സംഭവത്തിൽ ബംഗളൂരു സ്വദേശികളായ ദമ്പതികൾ...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Oct 30, 2024 12:41 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
ശ്രമിച്ചത് ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാൻ ; എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല - പിപി ദിവ്യ

Oct 30, 2024 10:42 AM

ശ്രമിച്ചത് ഉദ്യോഗസ്ഥ അഴിമതി തുറന്നുകാട്ടാൻ ; എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല - പിപി ദിവ്യ

എഡിഎമ്മിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയുടെ...

Read More >>
 നവീൻ ബാബുവിന്റെ മരണം; പി.പി.ദിവ്യ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകും

Oct 30, 2024 07:55 AM

നവീൻ ബാബുവിന്റെ മരണം; പി.പി.ദിവ്യ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ നൽകും

പി.പി.ദിവ്യ ഇന്ന് കോടതിയിൽ ജാമ്യാപേക്ഷ...

Read More >>
കെഎസ്ഇബി ലൈൻമാനായ യുവാവിനെ വീട്ടുവളപ്പിലെ കിണറ്റില്‍  മരിച്ചനിലയില്‍ കണ്ടെത്തി

Oct 29, 2024 10:22 PM

കെഎസ്ഇബി ലൈൻമാനായ യുവാവിനെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കെഎസ്ഇബി ലൈൻമാനായ യുവാവ് വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍...

Read More >>
പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ; 'പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം'

Oct 29, 2024 07:18 PM

പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ; 'പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം'

പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ; 'പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത്...

Read More >>
Top Stories