(www.thalasserynews.in)കൊട്ടിയൂർ നീണ്ടുനോക്കിയിൽ വാഹനാപകടം. ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത് .
കൊട്ടിയൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു സിയമോൾ ബസാണ് അപകടത്തിൽപ്പെട്ടത്.
നീണ്ടുനോക്കിയിൽ നിന്നും കാർ റോങ് സൈഡ് വന്നതാണ് അപകടകാരണം. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത് . അപകടത്തിൽ ആർക്കും പരിക്കില്ല.
Accident: Bus loses control and hits electric pole in Kottiyoor