തളിപ്പറമ്പിൽ കാട്ടിനകത്ത് ഉപേക്ഷിച്ച നിലയിൽ സ്കൂട്ടി കണ്ടെത്തി ; തലശേരി സ്വദേശിയുടേതെന്ന് സംശയം

തളിപ്പറമ്പിൽ കാട്ടിനകത്ത് ഉപേക്ഷിച്ച നിലയിൽ സ്കൂട്ടി കണ്ടെത്തി ; തലശേരി സ്വദേശിയുടേതെന്ന് സംശയം
Dec 11, 2024 09:04 PM | By Rajina Sandeep

തലശേരി :(www.thalasserynews.in)  തളിപ്പറമ്പ ചിറവക്ക് -കണികുന്ന് റോഡിൽ അക്കിപ്പറമ്പ സ്‌കൂളിന് പിറകുഭാഗം കാട്ടിനുള്ളിൽ സ്കൂട്ടി ഉപേക്ഷിച്ച് നില യിൽ കണ്ടെത്തി. കെ.എൽ 59 എൽ. 3036 ടി.വി.എസ് സ്കൂട്ടിയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്. കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് സ്‌കൂട്ടി കണ്ടെത്തിയത്.

തലശേരി സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഇപ്പോഴും വാഹനമുള്ളത്. എന്നാൽ ഇയാൾ മറ്റാർക്കെങ്കിലും വാഹനം കൈമാറിയിരുന്നോ എന്നതിൽ വ്യക്തതയില്ല. ഇയാളുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പോലീസിന് സാധിച്ചിട്ടില്ല. തളിപ്പറമ്പ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Scooty found abandoned in Taliparamba forest; suspected to belong to Thalassery native

Next TV

Related Stories
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Dec 12, 2024 03:18 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി...

Read More >>
യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്

Dec 12, 2024 11:18 AM

യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്

യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ മൂന്ന് പേർക്കെതിരെ...

Read More >>
അബ്ദുറഹീമിന്റെ മോചനം :  റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Dec 12, 2024 10:26 AM

അബ്ദുറഹീമിന്റെ മോചനം : റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും...

Read More >>
Top Stories