(www.thalasserynews.in)മുബാറക് ഹൈസ്കൂൾ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷം നടന്നത്. മാനേജ്മെൻറ് കമ്മിറ്റി പ്രസിഡണ്ട് എ.കെ.സകരിയയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് മാനേജർ സി.ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി,
ജി.ടി.എച്ച്. എസ്.എസ്. പ്രിൻസിപ്പൽ എൻ. രാജീവൻ, മാനേജ് മെൻറ്കമ്മിറ്റി അംഗങ്ങളായ പ്രൊഫ. എ.പി. സുബൈർ, സി.എ.അബുബ ക്കർ ,എൻ.മൂസ, എ.എൻ.പി.ഷാഹിദ് ,തഫ്ലിം മാണിയാട്ട് പ്രസംഗിച്ചു.
തുടർന്ന് ഫാറൂഖ് തലശ്ശേരിയുടെ നേതൃത്വത്തിൽ റഫി നൈറ്റും നടന്നു.
Mohammed Rafi's birth centenary and the 65th anniversary of Mohammed Rafi's visit to Mubarak High School, Thalassery, were celebrated