തലശ്ശേരി :(www.thalasserynews.in)തലശ്ശേരിക്കടുത്ത് പെരിങ്ങത്തൂരിയിൽ യുവ അഭിഭാഷകയെ കാണാതായതായി പരാതി.
തലശ്ശേരി കോടതിയിലെ അഭിഭാഷകയായ റഹ്നഹമീദിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്.
രണ്ട് കുട്ടികളുടെ മാതാവാണ്.പെരിങ്ങത്തൂരിലെ പൊതുപ്രവർത്തകൻ കഴുക്കോൽ ഹമീദിൻ്റെ മകളാണ്.
സംഭവത്തിൽ ചൊക്ലി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
Report of missing young lawyer in Thalassery