തലശേരി:(www.thalasserynews.in) ഫെബ്രുവരി 22 ന് തലശ്ശേരി എം.എം.എൽ.പി സ്കൂളിൽ നടക്കുന്ന തലശ്ശേരി മേഖല പ്രീ-പ്രൈമറി കലോത്സവത്തിൻ്റെ (മുബാറക്കുത്സവം ) ലോഗോ പ്രകാശനം ഇ.ടി.മുഹമ്മദ് ബഷീർ എം.പി നിർവ്വഹിച്ചു.

കണ്ണൂർ മേയർ മുസ് ലിഹ് മഠത്തിൽ, മാനേജർ സി.ഹാരിസ്ഹാജി, മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി, പ്രധാനാധ്യാപകൻ വി.കെ.നാസർ,തഫ്ലീം മാണിയാട്ട്, സി.നസീർ മാസ്റ്റർ പങ്കെടുത്തു.
Mubarak festival in Thalassery; Logo released by E.T. Muhammed Basheer MP