(www.thalasserynews.in)യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബ് എടയന്നൂരിന്റെ ഏഴാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് മമ്പറം യൂണിറ്റ് പുഷ്പാർച്ചന നടത്തി.

ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മിഥുൻ മാറോളി, മണ്ഡലം പ്രസിഡന്റ് പി പി കൃഷ്ണൻ, അഭിജിത്ത് മണിയത്ത് എന്നിവർ സംസാരിച്ചു. രമ്മിഷ്, പ്രയാഗ്, സുസ്മിത്ത്, അയൂജ് എന്നിവർ നേതൃത്വം നൽകി.
Youth Congress pays floral tributes in memory of Shuhaib in Mambaram