(www.thalasserynews.in)നെല്ല്യാടി പുഴയിൽ ഒരാൾ ചാടിയതായി സംശയം. പാലത്തിന് സമീപത്ത് നിന്നും ഇന്ന് 12 മണിയോടെയാണ് ചാടിയതെന്ന് സംശയിക്കുന്നു.

നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസും ഫയർഫോഴ്‌സും സംവേ സ്ഥലത്തെത്തിയിട്ടുണ്ട്.
നിലവിൽ ഫയർഫോഴ്‌സ് തിരച്ചിൽ ആരംഭിച്ചുണ്ട്. ആരാണ് ചാടിയതെന്ന് വ്യക്തമല്ല.
A person is suspected to have jumped into the Nelliyadi river in Koyilandy; Fire Force has started a search.