സംസ്ഥാനത്ത് 4 വരെ ശക്തമായ വേനൽ മഴയ്ക്ക് സാധ്യത ; കണ്ണൂരിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ

സംസ്ഥാനത്ത് 4 വരെ ശക്തമായ വേനൽ  മഴയ്ക്ക് സാധ്യത ; കണ്ണൂരിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ
Apr 1, 2025 10:06 AM | By Rajina Sandeep

സംസ്ഥാനത്ത് 4 വരെ ശക്തമായ വേനൽ മഴ ലഭിച്ചേക്കും. വിവിധ ജില്ലകളിൽ മിന്നലോടുകൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 4ന് എറണാകുളം, തൃശൂർ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു.

മാർച്ചിൽ സംസ്ഥാനത്ത് 65.7 മില്ലിമീറ്റർ വേനൽമഴ ലഭിച്ചുവെന്നാണു കണക്ക്. 2017നു ശേഷം മാർച്ചിൽ ഏറ്റവുമധികം വേനൽ മഴ ലഭിക്കുന്നത് ഇത്തവണയാണ്. 121 മില്ലിമീറ്റർ മഴ ലഭിച്ച കോട്ടയമാണ് ജില്ലകളിൽ മുന്നിൽ. കാസർകോട് ഒഴികെ മറ്റെല്ലാ ജില്ലകളിലും സാധാരണ മാർച്ചിൽ ലഭിക്കുന്നതിനെക്കാൾ കൂടുതൽ മഴ ലഭിച്ചു. മഴയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂടും കൂടിയ തോതിൽ തുടരുകയാണ്. സൂര്യപ്രകാശത്തിൽ അൾട്രാ വികിരണങ്ങളുടെ സാന്നിധ്യമുള്ളതിനാൽ പകൽ സമയം ഏറെ നേരം തുടർച്ചയായി നേരിട്ട് വെയിൽ ഏൽക്കുന്നത് സുരക്ഷിതമല്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Heavy rains likely in the state till 4 pm

Next TV

Related Stories
തലശ്ശേരിയിൽ  അനധികൃതമായി വീട്ടിൽ സൂക്ഷിച്ച  പണവും വെള്ളി ആഭരണങ്ങളും പോലീസ് പിടികൂടി

Apr 2, 2025 11:09 PM

തലശ്ശേരിയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച പണവും വെള്ളി ആഭരണങ്ങളും പോലീസ് പിടികൂടി

തലശ്ശേരിയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച പണവും വെള്ളി ആഭരണങ്ങളും പോലീസ്...

Read More >>
ന്യൂമാഹിയിൽ വരപ്രത്ത് കാവിലമ്മക്ക് പൊങ്കാല സമർപ്പിക്കാൻ നൂറ് കണക്കിന് ഭക്തർ

Apr 2, 2025 07:33 PM

ന്യൂമാഹിയിൽ വരപ്രത്ത് കാവിലമ്മക്ക് പൊങ്കാല സമർപ്പിക്കാൻ നൂറ് കണക്കിന് ഭക്തർ

ന്യൂമാഹിയിൽ വരപ്രത്ത് കാവിലമ്മക്ക് പൊങ്കാല സമർപ്പിക്കാൻ നൂറ് കണക്കിന്...

Read More >>
തലശേരിയിൽ ട്രെയിനിൽ നിന്നും വീണ് 19കാരന് പരിക്ക്

Apr 2, 2025 07:19 PM

തലശേരിയിൽ ട്രെയിനിൽ നിന്നും വീണ് 19കാരന് പരിക്ക്

തലശേരിയിൽ ട്രെയിനിൽ നിന്നും വീണ് 19കാരന്...

Read More >>
വാളയാർ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Apr 2, 2025 05:29 PM

വാളയാർ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

വാളയാർ കേസ്: പ്രതികളായ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ്...

Read More >>
വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിക്കാരനെ പ്രണയിച്ച പെൺകുട്ടിയെ സഹോദരൻ തലയ്ക്കടിച്ച് കൊന്നു

Apr 2, 2025 02:04 PM

വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിക്കാരനെ പ്രണയിച്ച പെൺകുട്ടിയെ സഹോദരൻ തലയ്ക്കടിച്ച് കൊന്നു

വീണ്ടും ദുരഭിമാനക്കൊല; ഇതര ജാതിക്കാരനെ പ്രണയിച്ച പെൺകുട്ടിയെ സഹോദരൻ തലയ്ക്കടിച്ച്...

Read More >>
കോഴിക്കോട്  ഹോസ്റ്റലിൽ നിന്ന് കാണാതായ 13 കാരനെ തിരിച്ചെത്തിച്ചു; കുട്ടിയെ കണ്ടെത്തിയത് എട്ട് ദിവസത്തിന് ശേഷം

Apr 2, 2025 08:47 AM

കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13 കാരനെ തിരിച്ചെത്തിച്ചു; കുട്ടിയെ കണ്ടെത്തിയത് എട്ട് ദിവസത്തിന് ശേഷം

കോഴിക്കോട് ഹോസ്റ്റലിൽ നിന്ന് കാണാതായ 13 കാരനെ തിരിച്ചെത്തിച്ചു; കുട്ടിയെ കണ്ടെത്തിയത് എട്ട് ദിവസത്തിന്...

Read More >>
Top Stories

News Roundup

Entertainment News