---
title: "വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പിടികൂടി"
english_title: "Youth arrested with banned tobacco products for sale"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/281136/youth-arrested-with-banned-tobacco-products-for-sale"
published_at: "2025-04-04T08:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ef4564bbdfd_download_(2).jpg"
keywords: []
---

# വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പിടികൂടി

> **Lead Summary:** വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പോലീസ് പിടികൂടി.ചെറുപഴശി എ പി മുബാസിനെ യാണ് എസ്.ഐ.പി.ജെ.ജിമ്മിയും സംഘവും പിടികൂടിയത്.

## Article Content

വില്പനക്കായി സൂക്ഷിച്ച നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പോലീസ് പിടികൂടി.ചെറുപഴശി എ പി മുബാസിനെ യാണ് എസ്.ഐ.പി.ജെ.ജിമ്മിയും സംഘവും പിടികൂടിയത്.

ഇന്നലെ രാത്രി 9 മണിയോടെ കണ്ണാടിപ്പറമ്പ വാരംകടവ് വെച്ചാണ് വില്പനക്കിടെ നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവിനെ പോലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/281136/youth-arrested-with-banned-tobacco-products-for-sale)