Jul 16, 2025 03:43 PM

തലശ്ശേരി:(www.thalasserynews.in)തലശ്ശേരി ദേശീയ പാതയിൽ പാലിശ്ശേരിയിലെ എ.എസ്.പി. ഓഫീസിനടുത്തായിട്ടുള്ള ആൾ താമസമില്ലാത്ത വീടിന്റെ മേൽക്കൂര തകർന്ന് വീണ് ഒരാൾക്ക് പരിക്ക്.

ഇന്ന് രാവിലെ ഉണ്ടായ കനത്ത മഴയിലാണ് സംഭവം. ആൾ താമസമില്ലാത്ത തറവാട്ട് വീട്ടിലെ ശാസ്തപ്പൻ ദേവസ്ഥാനത്ത് കർക്കിട സംക്രമമായതിനാൽ രാവിലെ വിളക്ക് കത്തിക്കാൻ എത്തിയ അയൽവാസിയായരാജീവൻ (56)എന്നാൾക്കാണ് പരിക്കേറ്റത്. രാജീവന് പുറത്താണ് പരിക്കേററത്.സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജ്ഞാനോദയ യോഗം പ്രസിഡണ്ടായിരുന്ന പരേതനായ കെ.പി. രത്നാകരന്റെ തറവാട് വീടായ പുതുവോത്ത് വീട്ടിന്റെ മേൽക്കൂരയാണ് തകർന്ന് വീണ്ടത്. ഇവിടെ ആൾതാമസമില്ല. വർഷങ്ങൾ പഴക്കമുള്ള വീടു മാണിത്.

The roof of a traditional house collapsed in Thalassery; a person who came to light a lamp was injured

Next TV

Top Stories










News Roundup






Entertainment News





//Truevisionall