(www.thalasserynews.in)വയോധികന്‍ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ. മാവിച്ചേരിയിലെ പയ്യരട്ട പി.കൃഷ്ണന്‍(73)ആണ് മരിച്ചത്. പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ നിന്നും വിരമിച്ചയാളാണ്.
ഭാര്യ: യശോദ. മക്കള്‍: സുഭാഷ്ബാബു(ഭാരത്ബ്രഡ്, തലശേരി), സുജീഷ്(ഷിയ ബ്രഡ്, കാഞ്ഞങ്ങാട്), സുമേഷ്. മരുമക്കള്‍: മായ, ഷിജിന. സഹോദരങ്ങള്‍: ശാന്ത, ജനാര്‍ദ്ദനന്‍, കുഞ്ഞിരാമന്‍, ഭാസ്‌ക്കരന്‍, യശോദ, അനിത
Elderly man found hanging from cashew tree in Kannur