തലശ്ശേരി :(www.thalasserynews.in) യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ്ബിൻ്റെ ( യു ടി എസ് സി) ആഭിമുഖ്യത്തിൽ ഹോക്കി സമ്മർ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 5 ശനിയാഴ്ച തുടങ്ങും.

നാളെ വൈകുന്നേരം 4 മണി മുതൽ തലശ്ശേരി ശാരദ കൃഷ്ണയ്യർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചാണ് പരിശീലനം ആരംഭിക്കുന്നത്
UTSC Hockey Summer Coaching Camp to begin tomorrow in Thalassery