തലശേരി:(www.thalasserynews.in) പൈതൃക നഗരിയായ തലശേരിയെ ഞെട്ടിച്ച് വീണ്ടും ലഹരി വേട്ട. കാൽ കിലോഗ്രാം ബ്രൗൺഷുഗർ പൊലീസ് പിടികൂടി.

തലശേരി സ്വദേശികളായ ഇ.എ ഷുഹൈബ്, മുഹമ്മദ് അക്രം, എ.നാസർ എന്നിവരെ അറസ്റ്റു ചെയ്തു. മുംബൈയിൽ നിന്നും നേത്രാവതി എക്സ്പ്രസിലാണ് ബ്രൗൺഷുഗർ എത്തിച്ചത്. വിപണിയിൽ ഇതിന് 13 ലക്ഷം രൂപ വില വരും.
Massive drug bust shocks Thalassery; 3 arrested with 258 grams of brown sugar