തലശേരി:(www.panoornews.in) വടക്കുമ്പാട് - പാറക്കെട്ട് ഭാഗങ്ങളിലാണ് ഭ്രാന്തൻ നായയുടെ അക്രമമുണ്ടായത്.

വടക്കുമ്പാട് നിർമാല്യത്തിൽ രജത്ത്, പാറക്കെട്ട് വടക്കയിൽ ചന്ദ്രൻ, പെരുന്താറ്റിൽ ഷീന നിവാസിൽ ബാൽറാം, കോയിത്തട്ട കാവ് പാടത്തിൽ പൊരയിൽ പ്രിയ, വടക്കുമ്പാട് മീത്തലെ കടുവങ്കിൽ സുജിത്ത് എന്നിവർക്കാണ് കടിയേറ്റത്. പരിക്കേറ്റവർ തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
Mad dog bites everyone in sight near Talaseri; 5 injured