കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങി ; രണ്ടുവയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാസേന.

കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങി ;  രണ്ടുവയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാസേന.
Apr 25, 2025 08:24 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)  കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങി ,അണ്ടലൂർ മുണ്ടുപറമ്പിൽ താമസിക്കുന്ന രണ്ടു വയസുകാരിയുടെ തലയിലാണ് കലം കുടുങ്ങിയത്.

അടുക്കളയിൽ പാത്രം കൊണ്ട് കളിക്കുമ്പോഴാണ് അബദ്ധത്തിൽ കുട്ടിയുടെ തലയിൽ അലൂമിനിയത്തിൻ്റെ കലം കുടുങ്ങിയത്. ഉടൻ തന്നെ വീട്ടുകാർ കലം ഊരി മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് കരയുന്ന കുട്ടിയേയും കൊണ്ട് വീട്ടുകാർ തലശ്ശേരി ഫയർ സ്റ്റേഷനിൽ എത്തിയത്. ഏറെ സമയമെടുത്താണ് കുട്ടിയുടെ തലയിൽ കുടുങ്ങിയ അലൂമിനിയത്തിൻ്റെ കലം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചു നീക്കിയത്.

അസി. സ്റ്റേഷൻ ഓഫീസർ ഒ.കെ.രജീഷ്, സി.വി ദിനേശൻ (ഗ്രേഡ്), സീനിയർ ഫയർ ആൻസ് റസ്ക്യു ഓഫീസർമാരായ ജോയ്, ബിനീഷ് നെയ്യോത്ത്, ബൈജു പാലയാട്, ഓഫീസർമാരായ കെ. നിജിൽ, കെ.പി സൽമാൻ ഫാരിസ്, ആർ.എസ്.ഷെറിൻ, പ്രജിത്ത് നാരായണൻ, പി.ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം

Thalassery Fire Rescue rescues two-year-old girl who got an aluminum pot stuck in her head while playing.

Next TV

Related Stories
ഭീകരവിരുദ്ധ പ്രതിജ്ഞയും പഹൽഗാമിലെ രക്ത സാക്ഷി കൾക്ക് ആദരാഞ്ജലിയും അർപ്പിച്ച് ന്യൂ മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

Apr 25, 2025 08:34 PM

ഭീകരവിരുദ്ധ പ്രതിജ്ഞയും പഹൽഗാമിലെ രക്ത സാക്ഷി കൾക്ക് ആദരാഞ്ജലിയും അർപ്പിച്ച് ന്യൂ മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി

ഭീകരവിരുദ്ധ പ്രതിജ്ഞയും പഹൽഗാമിലെ രക്ത സാക്ഷി കൾക്ക് ആദരാഞ്ജലിയും അർപ്പിച്ച് ന്യൂ മാഹി മണ്ഡലം കോൺഗ്രസ്...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 25, 2025 03:08 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ...

Read More >>
മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

Apr 25, 2025 02:49 PM

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗൻ അന്തരിച്ചു...

Read More >>
തലശ്ശേരി ജില്ലാ കോടതി കെട്ടിടത്തില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറുള്‍പ്പെടെ മുന്നുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി ; ഫയർഫോഴ്സ് രക്ഷകരായി

Apr 25, 2025 02:05 PM

തലശ്ശേരി ജില്ലാ കോടതി കെട്ടിടത്തില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറുള്‍പ്പെടെ മുന്നുപേര്‍ ലിഫ്റ്റില്‍ കുടുങ്ങി ; ഫയർഫോഴ്സ് രക്ഷകരായി

തലശ്ശേരി ജില്ലാ കോടതി കെട്ടിടത്തില്‍ വനിതാ സിവില്‍ പോലീസ് ഓഫീസറുള്‍പ്പെടെ മുന്നുപേര്‍ ലിഫ്റ്റില്‍...

Read More >>
തലശേരിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വിറകുപുര പൂർണ്ണമായും കത്തി നശിച്ചു

Apr 25, 2025 01:23 PM

തലശേരിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വിറകുപുര പൂർണ്ണമായും കത്തി നശിച്ചു

തലശേരിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വിറകുപുര പൂർണ്ണമായും കത്തി...

Read More >>
പഹൽ​ഗാം ഭീകരാക്രമണം: 2 പ്രാദേശിക ഭീകരരുടെ വീടുകൾ തകർത്തു

Apr 25, 2025 10:20 AM

പഹൽ​ഗാം ഭീകരാക്രമണം: 2 പ്രാദേശിക ഭീകരരുടെ വീടുകൾ തകർത്തു

പഹൽ​ഗാം ഭീകരാക്രമണം: 2 പ്രാദേശിക ഭീകരരുടെ വീടുകൾ...

Read More >>
Top Stories