ക്ഷേത്രത്തിൽ മോഷണം ; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശേരി എ.എസ്പിയും സംഘവും

ക്ഷേത്രത്തിൽ മോഷണം ; 24 മണിക്കൂറിനകം പ്രതിയെ അറസ്റ്റ് ചെയ്ത് തലശേരി എ.എസ്പിയും സംഘവും
Apr 27, 2025 06:55 PM | By Rajina Sandeep

പിണറായി:(www.thalasserynews.in)പിണറായിയിൽ ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ വിരുതനെ 24 മണിക്കൂറിനകം പോലീസ് പൊക്കി. കായലോട് കാപ്പുമ്മൽ പാനുണ്ടേശ്വരി ശിവക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ പാലക്കാട് ആലത്തൂർ സ്വദേശി ഗിരീഷിനെ യാണ് (45) തലശ്ശേരി എ.എസ്.പി: കിരൺ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിൽ പിണറായി എസ്.ഐ: ബി.എസ് ബാവിഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് ഭണ്‌ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയത്. അരലക്ഷം

രൂപയോളം നഷ്‌ടപ്പെട്ടുവെന്നായിരുന്നു പരാതി. കേസെടുത്ത പോലീസ് വളരെ വേഗം നടത്തിയ അനേഷണത്തിൽ പ്രതി നിലമ്പൂരിലുണ്ടെന്ന് വ്യക്തമായി. തുടർന്ന് ഇന്നലെ രാത്രി അവിടെ എത്തി ഇയാളെ പിടികൂടുകയായിരുന്നു. സീനിയർ സി.പി.ഒ: ലിജീഷ്, എ.എസ്. പിയുടെ സ്ക്വാഡ് അംഗങ്ങളായ ശ്രീലാൽ സായൂജ്, ലിജു. രതീഷ്, കിരൺ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Temple theft; Thalassery ASP and team arrest accused within 24 hours

Next TV

Related Stories
മധ്യവയസ്കനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Apr 27, 2025 05:20 PM

മധ്യവയസ്കനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മധ്യവയസ്കനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കണ്ണൂരിൽ എക്‌സൈസ് പരിശോധനക്കിടെ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ, റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി

Apr 26, 2025 10:16 PM

കണ്ണൂരിൽ എക്‌സൈസ് പരിശോധനക്കിടെ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ, റോഡരികിൽ കഞ്ചാവ് ചെടി കണ്ടെത്തി

കണ്ണൂരിൽ എക്‌സൈസ് പരിശോധനക്കിടെ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ, റോഡരികിൽ കഞ്ചാവ് ചെടി...

Read More >>
ധർമ്മടം മേലൂരിൽ  മണലൂറ്റ് സ്ഥലത്ത് സംഘർഷം ;  ഖനനം തടയാനെത്തിയവരെ പോലീസ് തടഞ്ഞു

Apr 26, 2025 08:46 PM

ധർമ്മടം മേലൂരിൽ മണലൂറ്റ് സ്ഥലത്ത് സംഘർഷം ; ഖനനം തടയാനെത്തിയവരെ പോലീസ് തടഞ്ഞു

ധർമ്മടം മേലൂരിൽ മണലൂറ്റ് സ്ഥലത്ത് സംഘർഷം ; ഖനനം തടയാനെത്തിയവരെ പോലീസ്...

Read More >>
തലശേരിയിൽ നിർത്തിയിട്ട ലോറിയിൽ നിന്നും 14 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ട്വിസ്റ്റ് ; ലോറി ക്ലീനർ ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ

Apr 26, 2025 06:18 PM

തലശേരിയിൽ നിർത്തിയിട്ട ലോറിയിൽ നിന്നും 14 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ട്വിസ്റ്റ് ; ലോറി ക്ലീനർ ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ

തലശേരിയിൽ നിർത്തിയിട്ട ലോറിയിൽ നിന്നും 14 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ട്വിസ്റ്റ് ; ലോറി ക്ലീനർ ഉൾപ്പടെ രണ്ടു പേർ...

Read More >>
തലശേരി - ചമ്പാട് റോഡിൽ മൂഴിക്കരയിലെ അപകടകുഴി വലുതാകുന്നു ; 'കുഴി'ക്കാര്യം മുന്നറിയിപ്പിലൊതുക്കി  അധികാരികൾ

Apr 26, 2025 04:25 PM

തലശേരി - ചമ്പാട് റോഡിൽ മൂഴിക്കരയിലെ അപകടകുഴി വലുതാകുന്നു ; 'കുഴി'ക്കാര്യം മുന്നറിയിപ്പിലൊതുക്കി അധികാരികൾ

തലശേരി - ചമ്പാട് റോഡിൽ മൂഴിക്കരയിലെ അപകടകുഴി വലുതാകുന്നു ; 'കുഴി'ക്കാര്യം മുന്നറിയിപ്പിലൊതുക്കി അധികാരികൾ...

Read More >>
Top Stories

Entertainment News