കൊടുവള്ളിയിൽ വിവാഹസംഘം സഞ്ചരിച്ച ബസ് ആക്രമിച്ച സംഭവം; പിന്നിൽ ക്വട്ടേഷൻ നഷ്ടമായതിന്‍റെ പക

കൊടുവള്ളിയിൽ വിവാഹസംഘം സഞ്ചരിച്ച ബസ് ആക്രമിച്ച സംഭവം; പിന്നിൽ ക്വട്ടേഷൻ നഷ്ടമായതിന്‍റെ പക
Apr 28, 2025 12:21 PM | By Rajina Sandeep

(www.thalasserynews.in)കൊടുവള്ളിയിൽ വിവാഹസംഘം സഞ്ചരിച്ച ബസ് ആക്രമിച്ച സംഭവത്തിൽ ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ നഷ്ടമായതിന്‍റെ പക. ആക്രമികൾ സഞ്ചരിച്ച കാർ പിന്തുടർന്ന വണ്ടി നഷ്ട്മായതാണ് ആക്രമണത്തിലേക്ക് എത്തിയത്.

പ്രതിയായ ആട് ഷമീറും സംഘവും കാറിൽ പിന്തുടർന്നത് മറ്റൊരാളെ ആക്രമിക്കാനെന്നും പൊലീസ് കണ്ടെത്തി. വിവാഹ ബസ് വളക്കുന്നതിനിടെ ഉണ്ടായ ഗതാഗത തടസത്തിൽ പിന്തുടർന്ന് പോയ വാഹനം നഷ്ടമായതോടെയാണ് ബസിന് നേരേ ആക്രമണം നടത്തിയത്.

പെട്രോൾ പമ്പിനുള്ളിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്ന വിവാഹസംഘത്തിന്‍റെ ബസിന് നേരെ സ്ഫോടനക വസ്തുക്കൾ ഉൾപ്പെടെ എറിയുകയും മുൻവശത്തെ ചില്ല് അടിച്ചുതകർക്കുകയും ചെയ്യുകയുമായിരുന്നു. ഇന്നലെ പകൽ രണ്ടോടെയായിരുന്നു സംഭവം.

അക്രമികൾ എറിഞ്ഞ രണ്ടു പടക്കങ്ങളിൽ ഒന്ന് പമ്പിനുള്ളിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോൾ പമ്പിന്റെ സമീപത്തു നിന്ന് മാറ്റുകയായിരുന്നു. വെണ്ണക്കാട് പെട്രോൾ പമ്പിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. സംഭവത്തിൽ ആട് ഷമീർ, കൊളവായിൽ അസീസ് എന്നിവർ പൊലീസ് പിടിയിലായി.

വ്യവസായിയെയും ഭാര്യയെയും തട്ടി കൊണ്ടുപോയ കേസടക്കം നിരവധി കേസുകളിൽ ആട് ഷമീർ പ്രതിയാണ്. അക്രമികൾ സഞ്ചരിച്ച കാറിൽ നിന്നും നിരവധി ആയുധങ്ങൾ കണ്ടടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്. കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

The incident of the attack on the bus carrying the wedding party in Koduvally; revenge for the loss of the quotation behind it

Next TV

Related Stories
വിഖ്യാത ചലച്ചിത്രക്കാരൻ ഷാജി എൻ കരുൺ അന്തരിച്ചു

Apr 28, 2025 07:31 PM

വിഖ്യാത ചലച്ചിത്രക്കാരൻ ഷാജി എൻ കരുൺ അന്തരിച്ചു

വിഖ്യാത ചലച്ചിത്രക്കാരൻ ഷാജി എൻ കരുൺ അന്തരിച്ചു...

Read More >>
തലശേരിയിൽ   മാൻഹോളിലെ വെള്ളം വറ്റിച്ച് പരിശോധിച്ചിട്ടും ആളില്ല ;  ഫയർഫോഴ്സും, പൊലീസും പരിശോധന നിർത്തി.

Apr 28, 2025 03:21 PM

തലശേരിയിൽ മാൻഹോളിലെ വെള്ളം വറ്റിച്ച് പരിശോധിച്ചിട്ടും ആളില്ല ; ഫയർഫോഴ്സും, പൊലീസും പരിശോധന നിർത്തി.

തലശേരിയിൽ മാൻഹോളിലെ വെള്ളം വറ്റിച്ച് പരിശോധിച്ചിട്ടും ആളില്ല ; ഫയർഫോഴ്സും, പൊലീസും പരിശോധന...

Read More >>
മുഖ്യമന്ത്രിയുടെ വീടിനും ഓഫീസിനും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ധനകാര്യസെക്രട്ടറിയുടെ ഇ -മെയിലേക്ക്

Apr 28, 2025 01:47 PM

മുഖ്യമന്ത്രിയുടെ വീടിനും ഓഫീസിനും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ധനകാര്യസെക്രട്ടറിയുടെ ഇ -മെയിലേക്ക്

മുഖ്യമന്ത്രിയുടെ വീടിനും ഓഫീസിനും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ധനകാര്യസെക്രട്ടറിയുടെ ഇ...

Read More >>
തലശേരിയിൽ യാത്രക്കാരൻ മാൻഹോളിൽ വീണെന്നത് പരിഭ്രാന്തി പരത്തി ; ഫയർഫോഴ്സും, പൊലീസും പരിശോധന നടത്തുന്നു.

Apr 28, 2025 12:43 PM

തലശേരിയിൽ യാത്രക്കാരൻ മാൻഹോളിൽ വീണെന്നത് പരിഭ്രാന്തി പരത്തി ; ഫയർഫോഴ്സും, പൊലീസും പരിശോധന നടത്തുന്നു.

തലശേരിയിൽ യാത്രക്കാരൻ മാൻഹോളിൽ വീണെന്നത് പരിഭ്രാന്തി പരത്തി ; ഫയർഫോഴ്സും, പൊലീസും പരിശോധന...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 28, 2025 12:40 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
ഡേറ്റിങ് ആപ്പ് വഴി പരിചയം; വനിത ഡോക്ടറെ പീഡിപ്പിച്ചു, പൊലീസുകാരൻ അറസ്റ്റിൽ

Apr 28, 2025 09:01 AM

ഡേറ്റിങ് ആപ്പ് വഴി പരിചയം; വനിത ഡോക്ടറെ പീഡിപ്പിച്ചു, പൊലീസുകാരൻ അറസ്റ്റിൽ

ഡേറ്റിങ് ആപ്പ് വഴി പരിചയം; വനിത ഡോക്ടറെ പീഡിപ്പിച്ചു, പൊലീസുകാരൻ...

Read More >>
Top Stories

News Roundup