സിദ്ധാര്‍ഥന്റെ ആത്മഹത്യ : പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനും, മൂന്ന് വർഷത്തേക്ക് ഒരു ക്യാമ്പസിലും പ്രവേശിക്കാനുമാവില്ല

സിദ്ധാര്‍ഥന്റെ ആത്മഹത്യ : പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനും, മൂന്ന് വർഷത്തേക്ക് ഒരു ക്യാമ്പസിലും പ്രവേശിക്കാനുമാവില്ല
May 29, 2025 10:28 AM | By Rajina Sandeep

(www.thalasserynews.in)പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ 19 വിദ്യാര്‍ഥികള്‍ക്ക് മണ്ണുത്തി ക്യാംപസില്‍ പ്രവേശനം നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കി.

സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. വിദ്യാര്‍ഥികളുടെ തുടര്‍പഠനം തടഞ്ഞ സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവച്ചു. മൂന്നു വര്‍ഷത്തേക്ക് ഇവര്‍ക്ക് ഒരു ക്യാംപസിലും പ്രവേശനം ലഭിക്കില്ല.

പ്രതികള്‍ക്ക് മണ്ണുത്തി ക്യാംപസില്‍ പ്രവേശനം അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ജസ്റ്റിസുമാരായ അമിത് റാവല്‍, കെവി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. റാഗിങ് വിരുദ്ധ നിയമം അനുസരിച്ച് പ്രതികളായ വിദ്യാര്‍ഥികളുടെ തുടര്‍പഠനം വെറ്ററിനറി സര്‍വകലാശാല തടഞ്ഞിരുന്നു. ഇതനുസരിച്ച് മൂന്നു വര്‍ഷത്തേക്ക് ഇവര്‍ക്ക് ഒരു ക്യാംപസിലും പ്രവേശനം നേടാനാവില്ല

Siddharth's suicide: Accused students cannot appear for exams

Next TV

Related Stories
തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ;  വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

Jul 16, 2025 03:43 PM

തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ; വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ; വിളക്ക് കൊളുത്താനെത്തിയ ആൾക്ക്...

Read More >>
ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; ജീവന്‍ നഷ്ടമായത് അര്‍ജുന്‍ അടക്കം 11 പേര്‍ക്ക്

Jul 16, 2025 01:49 PM

ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; ജീവന്‍ നഷ്ടമായത് അര്‍ജുന്‍ അടക്കം 11 പേര്‍ക്ക്

ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; ജീവന്‍ നഷ്ടമായത് അര്‍ജുന്‍ അടക്കം 11...

Read More >>
പൊലീസെന്ന വ്യാജേനയെത്തിയ സംഘം ട്രാവൽസ് ഉടമയായ  യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

Jul 16, 2025 12:18 PM

പൊലീസെന്ന വ്യാജേനയെത്തിയ സംഘം ട്രാവൽസ് ഉടമയായ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

പൊലീസെന്ന വ്യാജേനയെത്തിയ സംഘം ട്രാവൽസ് ഉടമയായ യുവാവിനെ തട്ടിക്കൊണ്ടു പോയതായി...

Read More >>
കെ എസ് ടി യു തലശേരി സൗത്ത് സബ് ജില്ലാ കമ്മിറ്റി  കേരള  സർക്കാറിനെ കുറ്റ വിചാരണ നടത്തി

Jul 16, 2025 10:24 AM

കെ എസ് ടി യു തലശേരി സൗത്ത് സബ് ജില്ലാ കമ്മിറ്റി കേരള സർക്കാറിനെ കുറ്റ വിചാരണ നടത്തി

കെ എസ് ടി യു തലശേരി സൗത്ത് സബ് ജില്ലാ കമ്മിറ്റി കേരള സർക്കാറിനെ കുറ്റ വിചാരണ...

Read More >>
കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2025 02:48 PM

കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall