രാഷ്ട്രീയ സംഘർഷങ്ങളുടെ കെട്ടകാലം ഒരിക്കലും തിരിച്ചു വരരുതെന്നാണ് ആഗ്രഹമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ; നവാസ് മേത്തർ എഴുതിയ 'ആ താലിമാല തേടി ആരും വന്നില്ല' പുസ്തകം പ്രകാശനം ചെയ്തു.

രാഷ്ട്രീയ സംഘർഷങ്ങളുടെ കെട്ടകാലം ഒരിക്കലും തിരിച്ചു വരരുതെന്നാണ് ആഗ്രഹമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ; നവാസ് മേത്തർ എഴുതിയ 'ആ താലിമാല തേടി ആരും വന്നില്ല' പുസ്തകം പ്രകാശനം ചെയ്തു.
Jun 17, 2025 06:36 PM | By Rajina Sandeep

രാഷ്ട്രീയ സംഘർഷങ്ങളുടെ കെട്ട കാലം ഒരിക്കലും തിരിച്ചു വരരുതെന്നാണ് ആഗ്രഹമെന്ന് സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ. ആ വിശ്വാസത്തിന്റെ ഓർമ്മപ്പെടുത്തലുകൾ കൂടിയാണ് മാധ്യമ പ്രവർത്തകൻ നവാസ് മേത്തർ രചിച്ച

"ആ താലിമാല തേടി ആരും വന്നില്ല" എന്ന പുസ്തകം ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

തലശ്ശേരി പേൾ വ്യൂ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പുസ്ത പ്രകാശന ചടങ്ങ് ഉത്ഘാടനം  ചെയ്തുസംസാരിക്കുകയായിരുന്നു സ്പീക്കർ. തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പുസ്തകം ഏറ്റുവാങ്ങി.

ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെക്കാൻ ഇംപ്രിൻ്റ്  പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന   പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പതിപ്പായ "അൺ ക്ലൈമ്സ് മൻഗൽ സൂത്ര " യുടെ കവർ പ്രകാശനം  ദീപിക മാനേജിംഗ് ഡയറക്ടർ മോൺ. മൈക്കിൾ വെട്ടിക്കാട്ട് നിർവ്വഹിച്ചു. തലശ്ശേരി നഗരസഭാ അധ്യക്ഷ കെ എം

ജമുനാറാണി ടീച്ചർ അധ്യക്ഷയായി.

കേരള വിഷൻ ന്യൂസിനായുള്ള നൂറു കോപ്പിയുടെ വിതരണോദ്ഘാടനവും നടന്നു.

 നവാസ് മേത്തർ ആ മുഖഭാഷണം നടത്തി.

 ബി.ജെ.പി.മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ.പത്മനാഭൻ രമേശ് പറമ്പത്ത് എം.എൽ.എ, നിയമ പരിഷ്കരണ കമ്മീഷൻ അംഗവും മുൻ ജില്ലാ ജഡ്ജിയുമായ ടി.ഇന്ദിര, ദീപിക ഡയറക്ടറും ഇന്തോനേഷ്യ മലയാളി സമാജം പ്രസിഡൻ്റുമായ

ബെന്നി മാത്യു വാഴപ്പിള്ളി എന്നിവർ സംസാരിച്ചു.

കൈരളി ബുക്സ് മാനേജിംഗ് ഡയറക്ടർ ഒ. അശോക് കുമാർ പുസ്തക വിശദീകരണം നടത്തി. 

ബാംഗ്ലൂർ നാഷണൽ ബ്രോഡ് കാസ്റ്റിങ് കണ്സൾട്ടന്റ് എം ശിവപ്രസാദ്, കെ എസ് എ ഇന്റർനാഷണൽ ട്രെയ്നർ ഡോ പോൾ തോമസ്, എഴുത്തുകാരി റഫ്‌സാന ഖാദ, കോടിയേരി ബാലകൃഷ്ണന്റെ ജീവിത പങ്കാളി വിനോദിനി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. 

സംഘാടക സമിതി ജനറൽ കൺവീനർ പ്രിൻസ് അബ്രഹാം സ്വാഗതവും കൺവീനർ അനീഷ് പാതിരിയാട് നന്ദിയും പറഞ്ഞു.

Speaker Adv. A. N. Shamseer said that he hopes that the era of political conflicts will never return; he released the book 'No One Came to Search for That Talisman' written by Nawaz Mathar

Next TV

Related Stories
തലശേരി ട്രാഫിക്ക്  പൊലീസ് എവിടെ? ;  ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ

Jul 14, 2025 09:03 PM

തലശേരി ട്രാഫിക്ക് പൊലീസ് എവിടെ? ; ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ് ഇൻസ്പെക്ടർ

തലശേരി ട്രാഫിക്ക് പൊലീസ് എവിടെ? ; ഗതാഗതക്കുരുക്കഴിച്ച് ന്യൂമാഹി പൊലീസ്...

Read More >>
ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ  ഗവർണർ ​

Jul 14, 2025 03:29 PM

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ഗവർണർ ​

ഗോവ ഗവർണർ സ്ഥാനത്തു നിന്നും പി.എസ് ശ്രീധരൻപിള്ളയെ മാറ്റി ; അശോക് ഗജപതി രാജു പുതിയ ...

Read More >>
കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

Jul 14, 2025 02:08 PM

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ ഭരണസമിതി

കേരളം തദ്ദേശ തെരഞ്ഞെടുപ്പ്​ ആരവത്തിലേക്ക്​ ; ഒക്​ടോബറിൽ വിജ്ഞാപനം, ഡിസംബറിൽ പുതിയ...

Read More >>
കീം റാങ്ക് പട്ടിക ;  വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

Jul 14, 2025 11:13 AM

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്

കീം റാങ്ക് പട്ടിക ; വിദ്യാർത്ഥികൾ സുപ്രീം കോടതിയിലേക്ക്...

Read More >>
ട്രെയിനുകളിലും ഇനി സിസിടിവി ;  ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

Jul 14, 2025 11:12 AM

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം

ട്രെയിനുകളിലും ഇനി സിസിടിവി ; ഒരു കോച്ചിൽ 4 ക്യാമറ, എഞ്ചിനിൽ 6 ഉം, അനുമതി നല്‍കി റെയില്‍വേ മന്ത്രാലയം...

Read More >>
വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Jul 13, 2025 11:46 AM

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു...

Read More >>
Top Stories

News Roundup

//Truevisionall