കളിച്ച് വളരാൻ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് ഫുട്ബോൾ സമ്മാനിച്ചു

കളിച്ച് വളരാൻ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി  വിദ്യാർത്ഥികൾക്ക് ഫുട്ബോൾ സമ്മാനിച്ചു
Jun 29, 2025 01:08 PM | By Rajina Sandeep

തലശ്ശേരി: (www.thalasserynewws.in) അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബ് തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ വടക്കുമ്പാട് ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ വിതരണം നടത്തി.

തലശ്ശേരി അലയൻസ് ഇൻ്റർനാഷണൽ ക്ലബ്ബ് പ്രസിഡണ്ട് ടി.സി.സുരേഷ് ബാബു വിദ്യാർത്ഥികൾക്ക് ഫുട്ബോൾ നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജി കാരായി അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ സജീവ് തോമസ്,റിനിൽ മനോഹർ,വി.മഹേഷ്, പി.കെ.സുധീർ കുമാർ,ഇ.പ്രിജിത്ത്, സ്കൂൾ പ്രധാനാധ്യാപിക സി.രമ്യ എന്നിവർ സംസാരിച്ചു.

Vadakkumbad Government Higher Secondary School students were gifted footballs to play and grow

Next TV

Related Stories
തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ;  വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

Jul 16, 2025 03:43 PM

തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ; വിളക്ക് കൊളുത്താനെത്തിയ ആൾക്ക് പരിക്ക്

തലശേരിയിൽ തറവാട് വീടിൻ്റെ മേൽക്കൂര തകർന്നു ; വിളക്ക് കൊളുത്താനെത്തിയ ആൾക്ക്...

Read More >>
ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; ജീവന്‍ നഷ്ടമായത് അര്‍ജുന്‍ അടക്കം 11 പേര്‍ക്ക്

Jul 16, 2025 01:49 PM

ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; ജീവന്‍ നഷ്ടമായത് അര്‍ജുന്‍ അടക്കം 11 പേര്‍ക്ക്

ഷിരൂര്‍ ദുരന്തത്തിന് ഇന്നേക്ക് ഒരു വര്‍ഷം; ജീവന്‍ നഷ്ടമായത് അര്‍ജുന്‍ അടക്കം 11...

Read More >>
പൊലീസെന്ന വ്യാജേനയെത്തിയ സംഘം ട്രാവൽസ് ഉടമയായ  യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

Jul 16, 2025 12:18 PM

പൊലീസെന്ന വ്യാജേനയെത്തിയ സംഘം ട്രാവൽസ് ഉടമയായ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

പൊലീസെന്ന വ്യാജേനയെത്തിയ സംഘം ട്രാവൽസ് ഉടമയായ യുവാവിനെ തട്ടിക്കൊണ്ടു പോയതായി...

Read More >>
കെ എസ് ടി യു തലശേരി സൗത്ത് സബ് ജില്ലാ കമ്മിറ്റി  കേരള  സർക്കാറിനെ കുറ്റ വിചാരണ നടത്തി

Jul 16, 2025 10:24 AM

കെ എസ് ടി യു തലശേരി സൗത്ത് സബ് ജില്ലാ കമ്മിറ്റി കേരള സർക്കാറിനെ കുറ്റ വിചാരണ നടത്തി

കെ എസ് ടി യു തലശേരി സൗത്ത് സബ് ജില്ലാ കമ്മിറ്റി കേരള സർക്കാറിനെ കുറ്റ വിചാരണ...

Read More >>
കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2025 02:48 PM

കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ വയോധികനെ വീട്ടുവളപ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall