2 ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദം ; കേരളത്തിൽ ജൂലൈ 24 മുതൽ അതിശക്തമായ മഴയും, കാറ്റും

2 ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദം ; കേരളത്തിൽ ജൂലൈ 24 മുതൽ അതിശക്തമായ മഴയും, കാറ്റും
Jul 22, 2025 10:56 AM | By Rajina Sandeep

(www.panoornews.in)സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ ഒഡിഷക്ക് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത ആഴ്ചയും ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ജൂലൈ 24 വരെ അതിശക്തമായ മഴയ്ക്കും, 25ന് ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കേരളത്തിൽ അടുത്ത അഞ്ച് ദിവസവും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്. 25-ാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

New low pressure in 2 days; Heavy rain and wind in Kerala from July 24

Next TV

Related Stories
നാളെ  നടത്താനിരുന്ന   പി എസ് സി പരീക്ഷ മാറ്റിവെച്ചു

Jul 22, 2025 03:10 PM

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷ മാറ്റിവെച്ചു

നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷ...

Read More >>
ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

Jul 22, 2025 01:23 PM

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു...

Read More >>
ഇനിയും തുടരാനാവില്ല ; ഉപരാഷ്ട്രപതി ജഗധീപ്  ധൻകർ രാജിവെച്ചു

Jul 22, 2025 08:20 AM

ഇനിയും തുടരാനാവില്ല ; ഉപരാഷ്ട്രപതി ജഗധീപ് ധൻകർ രാജിവെച്ചു

ഇനിയും തുടരാനാവില്ല ; ഉപരാഷ്ട്രപതി ജഗധീപ് ധൻകർ രാജിവെച്ചു...

Read More >>
മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു

Jul 21, 2025 08:16 PM

മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു

മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ യുവാവ്...

Read More >>
തലശേരി ജനറലാശുപത്രി സൂപ്രണ്ടിനെ കോൺഗ്രസ് ഉപരോധിച്ചു

Jul 21, 2025 04:17 PM

തലശേരി ജനറലാശുപത്രി സൂപ്രണ്ടിനെ കോൺഗ്രസ് ഉപരോധിച്ചു

തലശേരി ജനറലാശുപത്രി സൂപ്രണ്ടിനെ കോൺഗ്രസ്...

Read More >>
ദുരന്തത്തിന്  കാതോർക്കണൊ..? ; മണ്ണിടിച്ചിൽ ശക്തമായിട്ടും മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരത്തെ  കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണങ്ങളിൽ  അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ*

Jul 20, 2025 09:50 PM

ദുരന്തത്തിന് കാതോർക്കണൊ..? ; മണ്ണിടിച്ചിൽ ശക്തമായിട്ടും മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരത്തെ കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണങ്ങളിൽ അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ*

*ദുരന്തത്തിന് കാതോർക്കണൊ..? ; മണ്ണിടിച്ചിൽ ശക്തമായിട്ടും മാഹി എക്സൽ പബ്ലിക്ക് സ്കൂൾ പരിസരത്തെ കുന്നിടിച്ചുള്ള കെട്ടിട നിർമ്മാണങ്ങളിൽ ...

Read More >>
Top Stories

//Truevisionall