നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷ മാറ്റിവെച്ചു

നാളെ  നടത്താനിരുന്ന   പി എസ് സി പരീക്ഷ മാറ്റിവെച്ചു
Jul 22, 2025 03:10 PM | By Rajina Sandeep

(www.thalasserynews.in) നാളെ (2025 ജൂലൈ 23 ബുധനാഴ്ച) നടത്താനിരുന്ന പിഎസ്‍സി പരീക്ഷകൾ മാറ്റി വെച്ചു. പൊതുമരാമത്ത് / ജലസേചന വകുപ്പുകളിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്മാൻ (സിവിൽ )(നേരിട്ടുള്ള നിയമനം -കാറ്റഗറി നമ്പർ 8/2024), ജലസേചന വകുപ്പിലെ സെക്കന്റ് ഗ്രേഡ് ഓവർസിയർ /ഡ്രാഫ്റ്റ്സ്മാൻ (സിവിൽ- പട്ടിക വർഗ്ഗക്കാർക്കു മാത്രം - കാറ്റഗറി നമ്പർ 293/2024), കേരള സംസ്ഥാന പട്ടിക ജാതി/ പട്ടിക വർഗ്ഗ വികസന കോർപ്പറേഷനിലെ ട്രേസർ, (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ - 736/2024) തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, നാളെ നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള പിഎസ്‍സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല.

PSC exam scheduled for tomorrow postponed

Next TV

Related Stories
തലശ്ശേരി നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സ് വായ്പാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കുമെന്ന് സ്പീക്കർ

Jul 22, 2025 07:02 PM

തലശ്ശേരി നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സ് വായ്പാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കുമെന്ന് സ്പീക്കർ

തലശ്ശേരി നഗരസഭാ ഷോപ്പിംഗ് കോംപ്ലക്സ് വായ്പാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കുമെന്ന്...

Read More >>
ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

Jul 22, 2025 01:23 PM

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു...

Read More >>
2 ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദം ; കേരളത്തിൽ ജൂലൈ 24 മുതൽ അതിശക്തമായ മഴയും, കാറ്റും

Jul 22, 2025 10:56 AM

2 ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദം ; കേരളത്തിൽ ജൂലൈ 24 മുതൽ അതിശക്തമായ മഴയും, കാറ്റും

2 ദിവസത്തിനുള്ളിൽ പുതിയ ന്യൂനമർദം ; കേരളത്തിൽ ജൂലൈ 24 മുതൽ അതിശക്തമായ മഴയും, കാറ്റും...

Read More >>
ഇനിയും തുടരാനാവില്ല ; ഉപരാഷ്ട്രപതി ജഗധീപ്  ധൻകർ രാജിവെച്ചു

Jul 22, 2025 08:20 AM

ഇനിയും തുടരാനാവില്ല ; ഉപരാഷ്ട്രപതി ജഗധീപ് ധൻകർ രാജിവെച്ചു

ഇനിയും തുടരാനാവില്ല ; ഉപരാഷ്ട്രപതി ജഗധീപ് ധൻകർ രാജിവെച്ചു...

Read More >>
മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു

Jul 21, 2025 08:16 PM

മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു

മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ യുവാവ്...

Read More >>
തലശേരി ജനറലാശുപത്രി സൂപ്രണ്ടിനെ കോൺഗ്രസ് ഉപരോധിച്ചു

Jul 21, 2025 04:17 PM

തലശേരി ജനറലാശുപത്രി സൂപ്രണ്ടിനെ കോൺഗ്രസ് ഉപരോധിച്ചു

തലശേരി ജനറലാശുപത്രി സൂപ്രണ്ടിനെ കോൺഗ്രസ്...

Read More >>
Top Stories

News Roundup

//Truevisionall