---
title: "ബി ജെ പി തലശേരി മണ്ഡലം മുൻ പ്രസിഡന്റ് സജീവൻ നിര്യാതനായി"
english_title: "Former BJP Thalassery constituency president Sajeevan passes away"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/304069/former-bjp-thalassery-constituency-president-sajeevan-passes-away"
published_at: "2025-07-22T20:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687fa8094dd22_Untitled-1_copy.jpg"
keywords: []
---

# ബി ജെ പി തലശേരി മണ്ഡലം മുൻ പ്രസിഡന്റ് സജീവൻ നിര്യാതനായി

> **Lead Summary:** ബിജെപി ജില്ലാ കമ്മിറ്റി അംഗവും, തലശ്ശേരി മണ്ഡലം മുൻ പ്രസിഡണ്ടുമായിരുന്ന മാടപ്പീടിക ചെള്ളത്ത് മഠപ്പുരക്ക് സമീപം ശ്രീറാമിൽ കാട്ടിൽ പറമ്പത്ത് സജീവൻ നിര്യാതനായി. തിരുവങ്ങാട് ദേവസ്വം സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

## Article Content

ബിജെപി ജില്ലാ കമ്മിറ്റി അംഗവും, തലശ്ശേരി മണ്ഡലം മുൻ പ്രസിഡണ്ടുമായിരുന്ന മാടപ്പീടിക ചെള്ളത്ത് മഠപ്പുരക്ക് സമീപം ശ്രീറാമിൽ കാട്ടിൽ പറമ്പത്ത് സജീവൻ നിര്യാതനായി. തിരുവങ്ങാട് ദേവസ്വം സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.

ഭാര്യ : ശോഭ.മക്കൾ : അശ്വന്ത്, അഭിനവ്.

സഹോദരങ്ങൾ: പ്രദീപ്, സുനിൽകുമാർ, സനൽകുമാർ, പ്രവീണ. സംസ്കാരം നാളെ ഉച്ചക്ക് 1 മണിക്ക് നിദ്രാതീരം വാതക സ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/304069/former-bjp-thalassery-constituency-president-sajeevan-passes-away)