പാനൂരിൽ ക്ഷേത്രത്തിന് നേരെ അക്രമം

പാനൂരിൽ ക്ഷേത്രത്തിന് നേരെ അക്രമം
Mar 30, 2023 08:30 AM | By Rajina Sandeep

പാനൂർ :  പാനൂരിനടുത്ത് കല്ലിക്കണ്ടിയിൽ ക്ഷേത്രത്തിന് നേരെ അക്രമം. കല്ലിക്കണ്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിന് നേരെയാണ് സാമൂഹിക ദ്രോഹികളുടെ അക്രമം ഉണ്ടായത്. ക്ഷേത്രത്തിനക ത്ത് തീയിടുകയും ശ്രീകോവിൽ പടിയിൽ തുണികളും പേപ്പറുകളും ഉപയോഗിച്ച് തീയിട്ട നിലയി ലുമാണ്.

അമ്പലത്തിന്റെ ഓഫിസ് റൂമിന് മുന്നിലും കൽവിളക്കിന് മുന്നിലും വയർ കുട്ടിയിട്ട് തീയിട്ടു. പായസം നിവേദിക്കുന്ന ഉരുളി മതിലിൽ വെച്ച നിലയിലുമായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കൊളവല്ലൂർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സി.സി ടി.വി ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Violence against temple in Panur

Next TV

Related Stories
മെയ് 31 പുകയില വിരുദ്ധ ദിനത്തിൽ തലശേരിയിൽ  ബോധവത്ക്കരണ തെരുവോര ചിത്രരചന സംഘടിപ്പിച്ചു

May 31, 2023 09:47 PM

മെയ് 31 പുകയില വിരുദ്ധ ദിനത്തിൽ തലശേരിയിൽ ബോധവത്ക്കരണ തെരുവോര ചിത്രരചന സംഘടിപ്പിച്ചു

മെയ് 31 പുകയില വിരുദ്ധ ദിനത്തിൽ തലശേരിയിൽ ബോധവത്ക്കരണ തെരുവോര ചിത്രരചന...

Read More >>
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട് ; ജൂൺ 10 മുതൽ ട്രോളിങ് നിരോധനം

May 31, 2023 04:29 PM

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട് ; ജൂൺ 10 മുതൽ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
തലശേരി റെയിൽവേ സ്റ്റേഷനരികിൽ നിർത്തിയിട്ട ആക്ടീവ  സ്കൂട്ടർ മോഷണം പോയി.

May 31, 2023 03:14 PM

തലശേരി റെയിൽവേ സ്റ്റേഷനരികിൽ നിർത്തിയിട്ട ആക്ടീവ സ്കൂട്ടർ മോഷണം പോയി.

തലശേരി റെയിൽവേ സ്റ്റേഷനരികിൽ നിർത്തിയിട്ട ആക്ടീവ സ്കൂട്ടർ മോഷണം പോയി....

Read More >>
നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

May 30, 2023 04:49 PM

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

നടൻ ഹരീഷ് പേങ്ങൻ...

Read More >>
അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

May 30, 2023 12:09 PM

അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

അരിക്കൊമ്പന്റെ അക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു...

Read More >>
Top Stories