കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു
Jun 8, 2023 10:30 AM | By Rajina Sandeep

കണ്ണൂർ:  കണ്ണൂർ കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപം നടുറോഡിൽ കാട്ടാന പ്രസവിച്ചു. രാത്രിയോടെയാണ് സംഭവം. കൂട്ടത്തിൽ ഉള്ള മറ്റ് ആനകൾ സുരക്ഷ ഒരുക്കി റോഡിൽ തമ്പടിച്ചു. ഇതോടെ ഇതുവഴിയുള്ള യാത്ര തടസ്സപ്പെട്ടു. ആറളം ഫാം കാർഷിക മേഖലയിൽ നിരവധി കാട്ടാനകൾ ഉണ്ട്. റോഡിൽ തന്നെ കാട്ടാന പ്രസവിച്ചതോടെ കീഴ്പ്പള്ളി- പാലപ്പുഴ റോഡ് അടച്ചിട്ടിരിക്കുകയാണ്. വനവകുപ്പിന്റെ ആർ ടി സംഘം ആനകളെ നിരീക്ഷിച്ച് വരികയാണ്. ആറളം ഫാം കാർഷിക മേഖലയിൽ നിരവധി കാട്ടാനകളുണ്ട്.

Katana gave birth in the middle of the road in Kannur

Next TV

Related Stories
എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിജയോത്സവം സംഘടിപ്പിച്ചു

Jul 6, 2025 03:00 PM

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിജയോത്സവം സംഘടിപ്പിച്ചു

എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വിജയോത്സവം...

Read More >>
മെഡിക്കല്‍ കോളേജ് സംഭവത്തിൽ  മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും  'ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്ന്   കെ.പി.സി.സി  പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ്  ; ഷാഫി പറമ്പിലിൻ്റെ ക്യാമ്പ് ഓഫീസ്  'തലശേരിയിലും

Jul 5, 2025 05:43 PM

മെഡിക്കല്‍ കോളേജ് സംഭവത്തിൽ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും 'ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് ; ഷാഫി പറമ്പിലിൻ്റെ ക്യാമ്പ് ഓഫീസ് 'തലശേരിയിലും

മെഡിക്കല്‍ കോളേജ് സംഭവത്തിൽ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും 'ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് അഡ്വ.സണ്ണി ജോസഫ് ;...

Read More >>
ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു ; പകരം ചുമതല ആർക്കുമില്ല

Jul 5, 2025 11:32 AM

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു ; പകരം ചുമതല ആർക്കുമില്ല

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു ; പകരം ചുമതല...

Read More >>
സോഫ്റ്റ് വെയർ മൈഗ്രേഷൻ ;  തലശേരി പോസ്റ്റൽ ഡിവിഷനു കീഴിലെ പോസ്റ്റാഫീസുകളിൽ  പണമിടപാട് നടക്കില്ല

Jul 5, 2025 09:22 AM

സോഫ്റ്റ് വെയർ മൈഗ്രേഷൻ ; തലശേരി പോസ്റ്റൽ ഡിവിഷനു കീഴിലെ പോസ്റ്റാഫീസുകളിൽ പണമിടപാട് നടക്കില്ല

തലശേരി പോസ്റ്റൽ ഡിവിഷനു കീഴിലെ പോസ്റ്റാഫീസുകളിൽ പണമിടപാട്...

Read More >>
ഹയർ  സെക്കണ്ടറി വിഭാഗം തുല്യത പരീക്ഷക്ക് ജില്ലയിൽ 16 കേന്ദ്രങ്ങൾ ; പരീക്ഷകൾക്ക്   ജൂലൈ 10 ന് തുടക്കമാകും.

Jul 4, 2025 07:32 PM

ഹയർ സെക്കണ്ടറി വിഭാഗം തുല്യത പരീക്ഷക്ക് ജില്ലയിൽ 16 കേന്ദ്രങ്ങൾ ; പരീക്ഷകൾക്ക് ജൂലൈ 10 ന് തുടക്കമാകും.

ഹയർ സെക്കണ്ടറി വിഭാഗം തുല്യത പരീക്ഷക്ക് ജില്ലയിൽ 16 കേന്ദ്രങ്ങൾ ; പരീക്ഷകൾക്ക് ജൂലൈ 10 ന്...

Read More >>
Top Stories

News Roundup

//Truevisionall