#policestation| പോലീസ് സ്റ്റേഷനിൽ വച്ച് ബഹളം വെക്കുകയും പോലീസുകാരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത ആറുപേർക്കെതിരെ കേസ്

#policestation|  പോലീസ് സ്റ്റേഷനിൽ വച്ച് ബഹളം വെക്കുകയും പോലീസുകാരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്ത ആറുപേർക്കെതിരെ കേസ്
Sep 22, 2023 10:24 AM | By Rajina Sandeep

തളിപ്പറമ്പ്: (www.thalasserynews.in) തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ വെച്ച് സംഘം ചേർന്ന് ബഹളം വയ്ക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരുടെ ജോലി തടസ്സപ്പെടുത്തിയതിനുമായി ആറു പേർക്കെതിരെ കേസെടുത്തു.

ബൈക്കും കാറും തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ട് ബൈക്ക് യാത്രികനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച സംഘമാണ് അക്രമാസക്തരായി പോലീസ് സ്‌റ്റേഷനില്‍ ബഹളം വെക്കുകയും കൃത്യനിര്‍വ്വഹണത്തിന് തടസമുണ്ടാക്കുകയും ചെയ്തത്.

ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. പട്ടുവം മുറിയാത്തോടിലെ രാജേഷ് ഉള്‍പ്പെടെയുള്ള കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

A# case has been #filed against# six people who# created noise at the# police #station and #obstructed the work of the #policemen

Next TV

Related Stories
വടകരയിൽ കാറും, ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം ; മരിച്ചത് തലശേരി, മാഹി സ്വദേശികൾ

May 11, 2025 06:29 PM

വടകരയിൽ കാറും, ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം ; മരിച്ചത് തലശേരി, മാഹി സ്വദേശികൾ

വടകരയിൽ കാറും, ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം ; മരിച്ചത് തലശേരി, മാഹി...

Read More >>
കേരളാ -  ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്ത ; പ്രതിവാര  ട്രെയിൻ സർവീസ് 28 വരെ നീട്ടി

May 11, 2025 11:26 AM

കേരളാ - ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്ത ; പ്രതിവാര ട്രെയിൻ സർവീസ് 28 വരെ നീട്ടി

കേരളാ - ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്ത ; പ്രതിവാര ട്രെയിൻ സർവീസ് 28 വരെ...

Read More >>
പെരുമഴ പെയ്യിക്കാൻ കേരളത്തിൽ കാലവർഷം ഇക്കുറി  നേരത്തെ എത്താൻ സാധ്യത

May 11, 2025 10:05 AM

പെരുമഴ പെയ്യിക്കാൻ കേരളത്തിൽ കാലവർഷം ഇക്കുറി നേരത്തെ എത്താൻ സാധ്യത

കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ...

Read More >>
വീണ്ടും തനിനിറം കാട്ടി പാകിസ്ഥാൻ ; വെടിനിർത്തൽ കരാർ ലംഘിച്ച്  ശ്രീനഗറിൽ  പ്രകോപനം, തിരിച്ചടിച്ച്  ബി.എസ്.എഫ്

May 10, 2025 10:05 PM

വീണ്ടും തനിനിറം കാട്ടി പാകിസ്ഥാൻ ; വെടിനിർത്തൽ കരാർ ലംഘിച്ച് ശ്രീനഗറിൽ പ്രകോപനം, തിരിച്ചടിച്ച് ബി.എസ്.എഫ്

വീണ്ടും തനിനിറം കാട്ടി പാകിസ്ഥാൻ ; വെടിനിർത്തൽ കരാർ ലംഘിച്ച് ശ്രീനഗറിൽ പ്രകോപനം, തിരിച്ചടിച്ച് ...

Read More >>
പാക് സൈന്യം വെടിനിർത്താൻ ബന്ധപ്പെട്ടു ;  മൂന്നാം കക്ഷി ഇടപെട്ടില്ലെന്ന്  കേന്ദ്രസർക്കാർ

May 10, 2025 07:42 PM

പാക് സൈന്യം വെടിനിർത്താൻ ബന്ധപ്പെട്ടു ; മൂന്നാം കക്ഷി ഇടപെട്ടില്ലെന്ന് കേന്ദ്രസർക്കാർ

പാക് സൈന്യം വെടിനിർത്താൻ ബന്ധപ്പെട്ടു ; മൂന്നാം കക്ഷി ഇടപെട്ടില്ലെന്ന് ...

Read More >>
ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച  സംഘാടകനും, മനുഷ്യ സ്നേഹിയുമായ  ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന് സ്പീക്കർ

May 10, 2025 03:56 PM

ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച സംഘാടകനും, മനുഷ്യ സ്നേഹിയുമായ ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന് സ്പീക്കർ

ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച സംഘാടകനും, മനുഷ്യ സ്നേഹിയുമായ ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന്...

Read More >>
Top Stories

News Roundup