നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി.

നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി.
Sep 24, 2023 09:15 PM | By Rajina Sandeep

കണ്ണൂർ :(www.panoornews.in)  നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. 27 നായിരുന്നു മുൻ നിശ്ചയിച്ചിരുന്ന പൊതു അവധി.

സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം നേരത്തെ കത്ത് നൽകിയിരുന്നു.

സെപ്റ്റംബര്‍ 27നാണ് അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് തീരുമാനിച്ച സാഹചര്യത്തിൽ പൊതു അവധി ഈ ദിവസത്തിലേക്ക് മാറ്റണമെന്നാണ് എംഎല്‍എ ആവശ്യപ്പെട്ടത്

The public holiday in the state to observe Nabi Day has been shifted to 28.

Next TV

Related Stories
വടകരയിൽ കാറും, ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം ; മരിച്ചത് തലശേരി, മാഹി സ്വദേശികൾ

May 11, 2025 06:29 PM

വടകരയിൽ കാറും, ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം ; മരിച്ചത് തലശേരി, മാഹി സ്വദേശികൾ

വടകരയിൽ കാറും, ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം ; മരിച്ചത് തലശേരി, മാഹി...

Read More >>
കേരളാ -  ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്ത ; പ്രതിവാര  ട്രെയിൻ സർവീസ് 28 വരെ നീട്ടി

May 11, 2025 11:26 AM

കേരളാ - ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്ത ; പ്രതിവാര ട്രെയിൻ സർവീസ് 28 വരെ നീട്ടി

കേരളാ - ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്ത ; പ്രതിവാര ട്രെയിൻ സർവീസ് 28 വരെ...

Read More >>
പെരുമഴ പെയ്യിക്കാൻ കേരളത്തിൽ കാലവർഷം ഇക്കുറി  നേരത്തെ എത്താൻ സാധ്യത

May 11, 2025 10:05 AM

പെരുമഴ പെയ്യിക്കാൻ കേരളത്തിൽ കാലവർഷം ഇക്കുറി നേരത്തെ എത്താൻ സാധ്യത

കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ...

Read More >>
വീണ്ടും തനിനിറം കാട്ടി പാകിസ്ഥാൻ ; വെടിനിർത്തൽ കരാർ ലംഘിച്ച്  ശ്രീനഗറിൽ  പ്രകോപനം, തിരിച്ചടിച്ച്  ബി.എസ്.എഫ്

May 10, 2025 10:05 PM

വീണ്ടും തനിനിറം കാട്ടി പാകിസ്ഥാൻ ; വെടിനിർത്തൽ കരാർ ലംഘിച്ച് ശ്രീനഗറിൽ പ്രകോപനം, തിരിച്ചടിച്ച് ബി.എസ്.എഫ്

വീണ്ടും തനിനിറം കാട്ടി പാകിസ്ഥാൻ ; വെടിനിർത്തൽ കരാർ ലംഘിച്ച് ശ്രീനഗറിൽ പ്രകോപനം, തിരിച്ചടിച്ച് ...

Read More >>
പാക് സൈന്യം വെടിനിർത്താൻ ബന്ധപ്പെട്ടു ;  മൂന്നാം കക്ഷി ഇടപെട്ടില്ലെന്ന്  കേന്ദ്രസർക്കാർ

May 10, 2025 07:42 PM

പാക് സൈന്യം വെടിനിർത്താൻ ബന്ധപ്പെട്ടു ; മൂന്നാം കക്ഷി ഇടപെട്ടില്ലെന്ന് കേന്ദ്രസർക്കാർ

പാക് സൈന്യം വെടിനിർത്താൻ ബന്ധപ്പെട്ടു ; മൂന്നാം കക്ഷി ഇടപെട്ടില്ലെന്ന് ...

Read More >>
ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച  സംഘാടകനും, മനുഷ്യ സ്നേഹിയുമായ  ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന് സ്പീക്കർ

May 10, 2025 03:56 PM

ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച സംഘാടകനും, മനുഷ്യ സ്നേഹിയുമായ ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന് സ്പീക്കർ

ഡോ.ജയകൃഷ്ണൻ നമ്പ്യാർക്ക് അനുസ്മരണ സായാഹ്നമൊരുക്കി ഐ.എം.എ ; മികച്ച സംഘാടകനും, മനുഷ്യ സ്നേഹിയുമായ ഡോക്ടറുടെ നഷ്ടം സമൂഹത്തിനാകെയെന്ന്...

Read More >>
Top Stories

News Roundup