വടകര എൻ ഡി എ സ്ഥാനാർത്ഥി സി.ആർ പ്രഫുൽ കൃഷ്ണ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വടകര എൻ ഡി എ സ്ഥാനാർത്ഥി സി.ആർ പ്രഫുൽ കൃഷ്ണ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
Apr 3, 2024 03:58 PM | By Rajina Sandeep

വടകര : (www.thalasserynews.in) എൻ ഡി എ സ്ഥാനാർത്ഥി സി ആർ പ്രഫുൽ കൃഷ്ണ നാമനിർദ്ദേശ പത്രിക നൽകി. വടകര പാർലമെന്റ് മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി കോഴിക്കോട് കലക്ടറേറ്റിൽ എത്തി രക്ഷാധികാരിയായ എ ഡി എം അജീഷ് കെ മുമ്പാകെയാണ് പത്രിക നൽകിയത്.

ബി ജെ പി ദേശീയ നീർവാഹ സമതി അംഗം കെ.പി ശ്രീശൻ മാസ്റ്റർ, ബിഡി ജെ എസ് സംസ്ഥാന സെക്രട്ടറി വി മനീഷ്, ബി ജെ പി, മേഖല വൈസ് പ്രസിഡന്റ് എം പി രാജൻ, ബി ജെ പി കണ്ണൂർ ജില്ല പ്രസിഡന്റ് എൻ ഹരിദാസൻ, കാമരാജ് കോൺഗ്രസ്, സന്തോഷ് കാളിയത്ത്, കാളിയത്ത്,സ്ഥാനാർത്ഥി ഇൻ ചാർജുമാരായ അഡ്വ: വി ദിലീപ്, അഡ്വ: വി സത്യൻ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു

Vatakara nda candidate cr prafhulkrushnan

Next TV

Related Stories
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 17, 2024 03:07 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര...

Read More >>
ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും ; മേൽക്കോടതിയിൽ  നേരിടുമെന്ന് ബൈജു രവീന്ദ്രൻ

Jul 17, 2024 02:39 PM

ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കും ; മേൽക്കോടതിയിൽ നേരിടുമെന്ന് ബൈജു രവീന്ദ്രൻ

എജ്യൂടെക് കമ്പനിയായ ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ തുടങ്ങിയതായി...

Read More >>
ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം; പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Jul 17, 2024 01:52 PM

ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം; പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

ജോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം; പ്രഖ്യാപിച്ച് സംസ്ഥാന...

Read More >>
ഷൂവിനകത്തും ശരീരത്തോട് ചേർത്ത് 42 ലക്ഷത്തിന്‍റെ സ്വർണം; കോഴിക്കോട് സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ

Jul 17, 2024 12:23 PM

ഷൂവിനകത്തും ശരീരത്തോട് ചേർത്ത് 42 ലക്ഷത്തിന്‍റെ സ്വർണം; കോഴിക്കോട് സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ

ഷൂവിനകത്തും ശരീരത്തോട് ചേർത്ത് 42 ലക്ഷത്തിന്‍റെ സ്വർണം; കോഴിക്കോട് സ്വദേശി വിമാനത്താവളത്തിൽ...

Read More >>
കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന; വേറിട്ട പ്രതിഷേധവുമായി യുവാവ്

Jul 17, 2024 12:05 PM

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന; വേറിട്ട പ്രതിഷേധവുമായി യുവാവ്

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന; വേറിട്ട പ്രതിഷേധവുമായി...

Read More >>
Top Stories