---
title: "വടകരയിലെ ജനത തനിക്കൊപ്പം ; വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും കെ.കെ ശൈലജ."
english_title: "The people of Vadakara are with him;KK Shailaja said that he will win with a large majority."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/201261/the-people-of-vadakara-are-with-himkk-shailaja-said-that-he-will-win-with-a-large-majority"
published_at: "2024-04-26T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b2f84f35dd_Untitled-1_copy.jpg"
keywords: []
---

# വടകരയിലെ ജനത തനിക്കൊപ്പം ; വലിയ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും കെ.കെ ശൈലജ.

> **Lead Summary:** ***വടകര: *** വടകരയിലെ ജനത തന്നെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും. വോട്ട് ചെയ്ത ശേഷം കെ കെ ശൈലജ ടീച്ചർ പറഞ്ഞു.

## Article Content

***വടകര: *** വടകരയിലെ ജനത തന്നെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കും. വോട്ട് ചെയ്ത ശേഷം കെ കെ ശൈലജ ടീച്ചർ പറഞ്ഞു.

ലോകസഭ മണ്ഡലം സ്ഥാനാർഥിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ മട്ടന്നൂർ പഴശി വെസ്റ്റ് യുപി സ്‌കൂളിൽ ഭർത്താവ് കെ ഭാസ്ക്‌കരനൊപ്പം എത്തിയാണ് വോട്ട് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/201261/the-people-of-vadakara-are-with-himkk-shailaja-said-that-he-will-win-with-a-large-majority)