വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്
May 22, 2024 04:00 PM | By Rajina Sandeep

വടകര:(www.thalasserynews.in) ഇന്ത്യയിലെ പ്രഗത്ഭനായ കുട്ടികളുടെ കരൾ രോഗവിദഗ്ധൻ ഡോ. ജഗദീഷ് മേനോന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്ക് വേണ്ടി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മെയ് 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ്. സൗജന്യ കൺസൾട്ടേഷൻ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക്. വിശദവിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 3519999. 0496 2519999.

Free liver disease screening camp for children at Vadakara Parco Hospital

Next TV

Related Stories
കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരം; ഞങ്ങളുടെ ഭാഗത്ത് തെറ്റില്ല, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ല: കെജി എബ്രഹാം

Jun 15, 2024 07:27 PM

കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരം; ഞങ്ങളുടെ ഭാഗത്ത് തെറ്റില്ല, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയില്ല: കെജി എബ്രഹാം

കുവൈത്ത് അപകടം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി...

Read More >>
ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ് ; സത്യഭാമക്ക് ജാമ്യം

Jun 15, 2024 03:51 PM

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ് ; സത്യഭാമക്ക് ജാമ്യം

ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച...

Read More >>
റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

Jun 15, 2024 02:46 PM

റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ...

Read More >>
ഗുരുവായൂരപ്പനെ തൊഴുത് കദളിപ്പഴം സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Jun 15, 2024 12:01 PM

ഗുരുവായൂരപ്പനെ തൊഴുത് കദളിപ്പഴം സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഗുരുവായൂരപ്പനെ തൊഴുത് കദളിപ്പഴം സമർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോൽസവം 17ന് സമാപിക്കും

Jun 15, 2024 11:03 AM

കൊട്ടിയൂർ വൈശാഖ മഹോൽസവം 17ന് സമാപിക്കും

കൊട്ടിയൂർ വൈശാഖ മഹോൽസവം 17ന്...

Read More >>
വത്സൻ തില്ലങ്കേരി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിമർശിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം ; സൈബർ സെൽ അന്വേഷണം തുടങ്ങി

Jun 15, 2024 10:40 AM

വത്സൻ തില്ലങ്കേരി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിമർശിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം ; സൈബർ സെൽ അന്വേഷണം തുടങ്ങി

ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡൻ്റായ വത്സൻ തില്ലങ്കേരിയുടെ പേരിൽ വ്യാജ സാമൂഹിക മാധ്യമ അക്കൗണ്ട് നിർമിച്ച് വ്യാജപ്രചരണം....

Read More >>
Top Stories