രഞ്ജിത്ത് കുമാറിൻ്റെ 'രക്തസാക്ഷിത്വ'ത്തിന് പിന്നാലെ പൊതുമരാമത്ത് വകുപ്പിന് ബോധോദയം..! ; മഞ്ഞോടി കണ്ണിച്ചിറക്ക് സമീപം അഴുക്കുചാലുകൾക്ക് സ്ലാബിടൽ പ്രവൃത്തി തുടങ്ങി.

രഞ്ജിത്ത് കുമാറിൻ്റെ 'രക്തസാക്ഷിത്വ'ത്തിന് പിന്നാലെ  പൊതുമരാമത്ത് വകുപ്പിന് ബോധോദയം..! ; മഞ്ഞോടി കണ്ണിച്ചിറക്ക് സമീപം അഴുക്കുചാലുകൾക്ക്  സ്ലാബിടൽ പ്രവൃത്തി തുടങ്ങി.
Jul 26, 2024 02:21 PM | By Rajina Sandeep

തലശേരി:(www.thalasserynews.in)  തലശേരി മഞ്ഞോടി കണ്ണിച്ചിറപ്പാലത്തിന് സമീപം കോടിയേരി റോഡിലും പെട്രോൾ പമ്പിന് സമീപം മാടപ്പീടിക ഭാഗത്തേക്കുള്ള റോഡിലും അഴുക്കുചാലുകൾക്ക് ഇരുവശവും സ്ലാബിടൽ പ്രവൃത്തി തുടങ്ങി പൊതുമരാമത്ത് വകുപ്പ്.

കൂറ്റൻ കോൺക്രീറ്റ് മിക്സർ വാഹനം കൊണ്ടുവന്നാണ് തകൃതിയായി പ്രവൃത്തി നടക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് ഇതേ സ്ഥലത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പേരാവൂർ സ്വദേശി രഞ്ജിത്ത് കുമാർ രാത്രിയിലെ കനത്ത മഴയിൽ നടന്നു പോവുമ്പോൾ കാൽ തെറ്റി ഓടയിൽ വീണ് മരണപ്പെട്ടത്.

പ്രസ്തുത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു

 പൊതുജനങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും നിരവധി വിമർശനങ്ങൾ PWD ക്ക് ഇക്കാര്യത്തിൽ നേരിടേണ്ടി വന്നിരുന്നു. ട്രൂവിഷൻ ഇക്കാര്യം നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു . 

After the 'martyrdom' of Ranjith Kumar, the Public Works Department is enlightened..!Slab work for sewers has started near Manjodi Kannichirach.

Next TV

Related Stories
യു.എസ്.എസ് പരീക്ഷയിൽ തലശേരി മുബാറക്കിന് മിന്നും വിജയം ; 22 വിദ്യാർത്ഥികൾ സ്കോളർഷിപ്പ് നേടി

May 16, 2025 02:23 PM

യു.എസ്.എസ് പരീക്ഷയിൽ തലശേരി മുബാറക്കിന് മിന്നും വിജയം ; 22 വിദ്യാർത്ഥികൾ സ്കോളർഷിപ്പ് നേടി

യു.എസ്.എസ് പരീക്ഷയിൽ തലശേരി മുബാറക്കിന് മിന്നും വിജയം ; 22 വിദ്യാർത്ഥികൾ സ്കോളർഷിപ്പ്...

Read More >>
ഇന്ദിരാഗാന്ധി ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണ  വിഭാഗം ആരംഭിച്ചു.

Apr 10, 2025 02:19 PM

ഇന്ദിരാഗാന്ധി ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം ആരംഭിച്ചു.

ഇന്ദിരാഗാന്ധി ആശുപത്രിയിൽ കുട്ടികളുടെ തീവ്ര പരിചരണ വിഭാഗം...

Read More >>
മുസ്ലിംലീഗ് കണ്ണോത്തുപള്ളി ശാഖാ കമ്മിറ്റി  റമദാൻ കിറ്റുകൾ വിതരണം ചെയ്തു

Mar 18, 2025 11:37 AM

മുസ്ലിംലീഗ് കണ്ണോത്തുപള്ളി ശാഖാ കമ്മിറ്റി റമദാൻ കിറ്റുകൾ വിതരണം ചെയ്തു

മുസ്ലിംലീഗ് കണ്ണോത്തുപള്ളി ശാഖാ കമ്മിറ്റി റമദാൻ കിറ്റുകൾ വിതരണം...

Read More >>
കേരള ക്രിക്കറ്റ്  താരം സൽമാൻ നിസാറിനെ യൂത്ത് ലീഗ് തലശേരി  നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.

Mar 5, 2025 08:24 PM

കേരള ക്രിക്കറ്റ് താരം സൽമാൻ നിസാറിനെ യൂത്ത് ലീഗ് തലശേരി നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.

കേരള ക്രിക്കറ്റ് താരം സൽമാൻ നിസാറിനെ യൂത്ത് ലീഗ് തലശേരി നിയോജക മണ്ഡലം കമ്മിറ്റി...

Read More >>
Top Stories

News Roundup