വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്
May 23, 2024 01:07 PM | By Rajina Sandeep

വടകര:(www.thalasserynews.in)  ഇന്ത്യയിലെ പ്രഗത്ഭനായ കുട്ടികളുടെ കരൾ രോഗവിദഗ്ധൻ ഡോ. ജഗദീഷ് മേനോന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്ക് വേണ്ടി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

മെയ് 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ്. സൗജന്യ കൺസൾട്ടേഷൻ ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക്. വിശദവിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 3519999. 0496 2519999.

Free liver disease screening camp for children at Vadakara Parko Hospital

Next TV

Related Stories
'പിഴത്തുകയും തപാൽചാർജും'  അജ്ഞാതൻ്റെ കാരുണ്യത്താൽ സന്തോഷത്തിലാണ് വിപിൻ

Jun 23, 2024 05:17 PM

'പിഴത്തുകയും തപാൽചാർജും' അജ്ഞാതൻ്റെ കാരുണ്യത്താൽ സന്തോഷത്തിലാണ് വിപിൻ

കളഞ്ഞു കിട്ടിയ പേഴ്സിൽനിന്ന് 'പിഴത്തുകയും' തപാൽചാർജും ഈടാക്കിയ ശേഷം വിലപ്പെട്ട രേഖകളും ബാക്കി പണവും ഉടമസ്ഥന് അയച്ചുകൊടുത്ത്...

Read More >>
കെ.കെ ശൈലജയെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിച്ചത്  വടകരയിലെ തോൽവിക്കു കാരണമായെന്ന് പി.ജയരാജൻ

Jun 23, 2024 11:59 AM

കെ.കെ ശൈലജയെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിച്ചത് വടകരയിലെ തോൽവിക്കു കാരണമായെന്ന് പി.ജയരാജൻ

കെ.കെ ശൈലജയെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിച്ചത് വടകരയിലെ തോൽവിക്കു കാരണമായെന്ന്...

Read More >>
പെട്രോൾ പമ്പിലെത്തിയപ്പോൾ  ഓട്ടോറിക്ഷക്കകത്ത് പെരുമ്പാമ്പ് ;  ഏറെനേരം പരിഭ്രാന്തി

Jun 23, 2024 11:35 AM

പെട്രോൾ പമ്പിലെത്തിയപ്പോൾ ഓട്ടോറിക്ഷക്കകത്ത് പെരുമ്പാമ്പ് ; ഏറെനേരം പരിഭ്രാന്തി

പെട്രോൾ പമ്പിലെത്തിയപ്പോൾ ഓട്ടോറിക്ഷക്കകത്ത്...

Read More >>
റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

Jun 22, 2024 04:35 PM

റുമറ്റോളജി വിഭാഗം:വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ ബുധനാഴ്ചകളിലും

വടകര പാർകോയിൽ ഡോ: ബബിത മേക്കയിലിന്റെ സേവനം എല്ലാ...

Read More >>
Top Stories

News Roundup