---
title: "മാക്കൂട്ടം ചുരം പാതയിൽ അപകടം തുടർക്കഥയാകുന്നു"
english_title: "The accident on the Makoottam Pass becomes a sequel"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/207435/the-accident-on-the-makoottam-pass-becomes-a-sequel"
published_at: "2024-05-25T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66516c69082d4_Untitled-2_copy.jpg"
keywords: []
---

# മാക്കൂട്ടം ചുരം പാതയിൽ അപകടം തുടർക്കഥയാകുന്നു

> **Lead Summary:** ഇരിട്ടി : മാക്കൂട്ടം പെരുമ്പാടി ചുരം പാതയിൽ ഇന്നലെ രാത്രി പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

## Article Content

ഇരിട്ടി : മാക്കൂട്ടം പെരുമ്പാടി ചുരം പാതയിൽ ഇന്നലെ രാത്രി പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/207435/the-accident-on-the-makoottam-pass-becomes-a-sequel)