വടകര :(www.thalasserynews.in) ലോക പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് പാർകോയിൽ സൗജന്യ പി എഫ് ടി ടെസ്റ്റ് ജൂൺ 1 ശനിയാഴ്ച്ച രാവിലെ 10 മുതൽ 5 മണി വരെ.

ശ്വാസകോശത്തിന്റെ നിലവിലുള്ള അവസ്ഥ നിർണ്ണയിക്കാനുള്ള സംവിധാനമാണ് പിഎഫ്ടി പരിശോധന. ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് 1000 രൂപ വില വരുന്ന സ്പൈറോമെട്രി (PFT) ടെസ്റ്റ് സൗജന്യമായിരിക്കുന്നതാണ്. ബുക്കിംഗിനും വിശദവിവരങ്ങൾക്കും 0496 351 9999, 0496 251 9999 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Free PFT Test on 1st June on World No Tobacco Day at Parko