കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം ഇന്ന് പുറപ്പെട്ടു

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ആദ്യ ഹജ്ജ് വിമാനം ഇന്ന് പുറപ്പെട്ടു
Jun 1, 2024 11:07 AM | By Rajina Sandeep

മട്ടന്നൂർ :കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് ക്യാമ്പ് കായിക- ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഇത്തവണ ഹജ്ജിന് പോകുന്നതിന് 17883 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഇതില്‍ 7279 പേര്‍ സ്ത്രീകളാണ്. ആദ്യ വിമാനം ശനിയാഴ്ച രാവിലെ 5.55ന് പുറപ്പെട്ടു. കേരളത്തിന്റെ രണ്ടാമത്തെ ഹജ്ജ് ഹൗസ് കണ്ണൂരില്‍ അടുത്ത ഹജ്ജ് തീര്‍ത്ഥാടന കാലത്തോട് യാഥാര്‍ത്ഥ്യം ആകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

The first Hajj flight took off from Kannur Airport today

Next TV

Related Stories
ബോംബുണ്ടാക്കുന്നവരെ പിടിക്കാൻ കേരള പോലീസിന് പറ്റുന്നില്ലെങ്കിൽ  പറയണം ;  കേന്ദ്രം വേണ്ടത് ചെയ്തോളാമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട്  എ.പി.അബ്ദുല്ലക്കുട്ടി

Jun 20, 2024 08:31 PM

ബോംബുണ്ടാക്കുന്നവരെ പിടിക്കാൻ കേരള പോലീസിന് പറ്റുന്നില്ലെങ്കിൽ പറയണം ; കേന്ദ്രം വേണ്ടത് ചെയ്തോളാമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ.പി.അബ്ദുല്ലക്കുട്ടി

ബോംബുണ്ടാക്കുന്നവരെ കണ്ടെത്തി പിടികൂടാൻ കേരളാ പോലീസിനാവുന്നില്ലെങ്കിൽ ഞങ്ങളോട് പറയണം. കേന്ദ്ര സർക്കാർ വേണ്ടത് ചെയ്യുമെന്ന് ബി.ജെ.പി. ദേശീയവൈസ്...

Read More >>
യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച്  കോഴിക്കോടേക്കുള്ള വിമാനത്തിൽ തീപിടിത്തം ; വൻ ദുരന്തം ഒഴിവായി

Jun 20, 2024 03:15 PM

യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് കോഴിക്കോടേക്കുള്ള വിമാനത്തിൽ തീപിടിത്തം ; വൻ ദുരന്തം ഒഴിവായി

യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് കോഴിക്കോടേക്കുള്ള വിമാനത്തിൽ...

Read More >>
മാനന്തവാടി എംഎല്‍എ ഒ.ആർ കേളു മന്ത്രിസഭയിലേക്ക്

Jun 20, 2024 01:05 PM

മാനന്തവാടി എംഎല്‍എ ഒ.ആർ കേളു മന്ത്രിസഭയിലേക്ക്

മാനന്തവാടി എംഎല്‍എ ഒ.ആർ കേളു...

Read More >>
വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Jun 20, 2024 11:55 AM

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ...

Read More >>
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Jun 20, 2024 10:16 AM

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ...

Read More >>
Top Stories