---
title: "സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യത"
english_title: "Change in rain warning in the state;Yellow alert in 9 districts, heavy rain likely on Sunday"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/213199/change-in-rain-warning-in-the-stateyellow-alert-in-9-districts-heavy-rain-likely-on-sunday"
published_at: "2024-06-19T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672a64f113ab_Untitled-1_copy.jpg"
keywords: []
---

# സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യത

> **Lead Summary:** **കണ്ണൂർ:** സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

## Article Content

**കണ്ണൂർ:** സംസ്ഥാനത്ത് ഇന്ന് ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഞായറാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 ജില്ലകളിലാണ് ഞായറാഴ്ച മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കൻ ജില്ലകളിൽ ശനിയാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലെ‍ മഴ മുന്നറിയിപ്പ് ഓറഞ്ച് അലർട്ട് 21-06-2024: മലപ്പുറം, കോഴിക്കോട്, കണ്ണൂർ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/213199/change-in-rain-warning-in-the-stateyellow-alert-in-9-districts-heavy-rain-likely-on-sunday)