---
title: "വിൽപ്പനക്കായി സൂക്ഷിച്ച മദ്യവുമായി തളിപ്പറമ്പിൽ വച്ച് യുവാവ് പിടിയിലായി"
english_title: "The young man was caught in Taliparam with liquor kept for sale"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/215301/the-young-man-was-caught-in-taliparam-with-liquor-kept-for-sale"
published_at: "2024-06-27T10:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667cf0bdd5d30_Untitled-2_copy.jpg"
keywords: []
---

# വിൽപ്പനക്കായി സൂക്ഷിച്ച മദ്യവുമായി തളിപ്പറമ്പിൽ വച്ച് യുവാവ് പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ: ** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെകെ രാജേന്ദ്രൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ , മന്ന , പാലാകുളങ്ങര ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പാലകുളങ്ങര എന്ന സ്ഥലത്ത് വെച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചു വച്ച 4 ലിറ്റർ വിദേശ മദ്യം സഹിതം നിരവധി അബ്കാരി കേസുകളിൽ പ്രതിയായ തളിപ്പറമ്പ് പാലാകുളങ്ങര സ്വദേശി ജയേഷ് പി വി എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.

## Article Content

**തളിപ്പറമ്പ: ** തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെകെ രാജേന്ദ്രൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ , മന്ന , പാലാകുളങ്ങര ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പാലകുളങ്ങര എന്ന സ്ഥലത്ത് വെച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചു വച്ച 4 ലിറ്റർ വിദേശ മദ്യം സഹിതം നിരവധി അബ്കാരി കേസുകളിൽ പ്രതിയായ തളിപ്പറമ്പ് പാലാകുളങ്ങര സ്വദേശി ജയേഷ് പി വി എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ. വിനീത് , പി.സൂരജ്. ഡ്രൈവർ അജിത്ത് പി വി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/215301/the-young-man-was-caught-in-taliparam-with-liquor-kept-for-sale)