---
title: "കനത്ത മഴയിൽ തലശ്ശേരി ചേറ്റംകുന്നിൽ  മതിൽ തകർന്നു റോഡിലേക്ക്  വീണു"
english_title: "During heavy rain, the wall collapsed on Chetamkunn in Thalassery and fell on the road"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/215494/during-heavy-rain-the-wall-collapsed-on-chetamkunn-in-thalassery-and-fell-on-the-road"
published_at: "2024-06-27T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d75cc039e5_Untitled-1_copy.jpg"
keywords: []
---

# കനത്ത മഴയിൽ തലശ്ശേരി ചേറ്റംകുന്നിൽ  മതിൽ തകർന്നു റോഡിലേക്ക്  വീണു

> **Lead Summary:** ***തലശ്ശേരി: *** കനത്ത മഴയിൽ തലശ്ശേരി ചേറ്റംകുന്നിൽ മതിൽ തകർന്നു റോഡിലേക്ക് വീണു. വ്യാഴാഴ്ച രാവിലെയുണ്ടായ ശക്തമായ മഴയിലാണ് തലശ്ശേരി നഗരസഭയിലെ 50- വാർഡ് ചേറ്റംകുന്നിൽ ദോസ്താനയിൽ സാഹിറിൻ്റെ വീട്ടു മതിൽ തകർന്ന് റോഡിലേക്ക് വീണത് അപകട സമയത്ത് റോഡിൽ വാഹനങ്ങളോ ആളുകളോ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. വീട്ടുകാരും സമീപവാസികളും ചേർന്നാണ് റോഡിലേക്ക് വീണ കല്ലും മണ്ണും നീക്കം ചെയ്തത്.

## Article Content

***തലശ്ശേരി: *** കനത്ത മഴയിൽ തലശ്ശേരി ചേറ്റംകുന്നിൽ മതിൽ തകർന്നു റോഡിലേക്ക് വീണു. വ്യാഴാഴ്ച രാവിലെയുണ്ടായ ശക്തമായ മഴയിലാണ് തലശ്ശേരി നഗരസഭയിലെ 50- വാർഡ് ചേറ്റംകുന്നിൽ ദോസ്താനയിൽ സാഹിറിൻ്റെ വീട്ടു മതിൽ തകർന്ന് റോഡിലേക്ക് വീണത് അപകട സമയത്ത് റോഡിൽ വാഹനങ്ങളോ ആളുകളോ ഇല്ലാത്തതിനാൽ വലിയ അപകടമാണ് ഒഴിവായത്. വീട്ടുകാരും സമീപവാസികളും ചേർന്നാണ് റോഡിലേക്ക് വീണ കല്ലും മണ്ണും നീക്കം ചെയ്തത്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/215494/during-heavy-rain-the-wall-collapsed-on-chetamkunn-in-thalassery-and-fell-on-the-road)