---
title: "കടൽക്ഷോഭം ; മുഴപ്പിലങ്ങാട് ഡ്രൈവിംഗ്  ബീച്ചിൽ പ്രവേശനം നിരോധിച്ചു"
english_title: "seasickness;Driving is prohibited at Muzhappilangad beach"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/215505/seasicknessdriving-is-prohibited-at-muzhappilangad-beach"
published_at: "2024-06-27T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d799f705c2_Untitled-2_copy.jpg"
keywords: []
---

# കടൽക്ഷോഭം ; മുഴപ്പിലങ്ങാട് ഡ്രൈവിംഗ്  ബീച്ചിൽ പ്രവേശനം നിരോധിച്ചു

> **Lead Summary:** **മുഴപ്പിലങ്ങാട്: ** കടൽക്ഷോഭം .മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിൽ പ്രവേശനം നിരോധിച്ചു ഡിടിപിസിയുടെ അധീനതയിലുള്ള മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിൽ സന്ദർശകർക്ക് പ്രവേശനം വിലക്കി.

## Article Content

**മുഴപ്പിലങ്ങാട്: ** കടൽക്ഷോഭം .മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിൽ പ്രവേശനം നിരോധിച്ചു ഡിടിപിസിയുടെ അധീനതയിലുള്ള മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ചിൽ സന്ദർശകർക്ക് പ്രവേശനം വിലക്കി.

ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെയാണ് വിലക്കെന്ന് സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/215505/seasicknessdriving-is-prohibited-at-muzhappilangad-beach)